Monday, December 5, 2016
Tags Posts tagged with "methran backwater"

Tag: methran backwater

മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: മെത്രാന്‍ കായല്‍ വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടൊപ്പം കടമക്കുടിയില്‍ 47 ഏക്കര്‍ നിലംനികത്തി മെഡിസിറ്റി സ്ഥാപിക്കാനുള്ള ഉത്തരവും പിന്‍വലിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിവാദം ഒഴിവാക്കാനാണ് ഉത്തരവ് പിന്‍വലിച്ചതെന്നും...

മെത്രാന്‍ കായല്‍ നികത്തുന്നതിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: മെത്രാന്‍ കായല്‍ നികത്തി ടൂറിസം പ്രോജക്ടിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വടവുകോട് സ്വദേശി എന്‍.കെ. അലക്‌സാണ്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. പാടശേഖരം നികത്തി നിര്‍മ്മാണ...

മെത്രാന്‍ കായല്‍ നികത്തല്‍ ഉത്തരവ് പിന്‍വലിച്ചേക്കും

തിരുവനന്തപുരം: മെത്രാന്‍ കായലിലെ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് അസാധാരണ നടപടിയിലൂടെ. സര്‍ക്കാര്‍ നടപടി വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കാന്‍ സമ്മര്‍ദം ശക്തമാകുന്നു. കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി...

മെത്രാന്‍ കായല്‍ നികത്തല്‍: പദ്ധതിയ്ക്ക് തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്തല്‍ പദ്ധതിയ്ക്ക് തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ആ തീരുമാനം ഉത്തരവാക്കുക മാത്രമാണ് ഈ സര്‍ക്കാര്‍...

മെത്രാന്‍ കായല്‍ നികത്തല്‍; ഉത്തരവ് പിന്‍വിലിക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: ചട്ടം ലംഘിച്ച് 425 ഏക്കര്‍ നികത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും നേരിട്ട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി ആലോചിക്കാതെ വിവാദ തീരുമാനങ്ങള്‍...

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് വ്യാപക നെല്‍വയല്‍ നികത്തലിന് ഉത്തരവ്

തിരുവനന്തപുരം:നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം അട്ടമറിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പായി വ്യാപകമായി നെല്‍വയല്‍ നികത്താന്‍ സര്‍ക്കാര്‍ നീക്കം. ഏകദേശം 425 ഏക്കറോളം വരുന്ന നെല്‍വയലുകളാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പായി നികത്താന്‍ സര്‍ക്കാര്‍...