Saturday, December 3, 2016
Tags Posts tagged with "memu train"

Tag: memu train

പാലക്കാട്-ഈറോഡ് മെമു സര്‍വീസ് 12ന് ആരംഭിക്കും

പാലക്കാട്: പാലക്കാട്-ഈറോഡ് മെമു ട്രെയിന്‍ സര്‍വീസ് 12ന് ആരംഭിക്കും. പകല്‍ 11.15ന് പാലക്കാട് ടൗണില്‍നിന്നാണ് ഉദ്ഘാടനഓട്ടം തുടങ്ങുകയെന്ന് പി കെ ബിജു എം പി അറിയിച്ചു. ഈറോഡില്‍ നിന്ന് ഇതേസമയം പാലക്കാട്ടേക്കും മെമു...

മെമുവിന്റെ യാത്ര ഷൊര്‍ണൂര്‍ വഴിയല്ല;യാത്രാ ദുരിതവുമായി ആയിരങ്ങള്‍

പാലക്കാട്: കാത്തിരിപ്പിനു ശേഷം ഓടി തുടങ്ങിയ എറണാകുളം-പാലക്കാട് മെമു ഷൊര്‍ണൂര്‍ വഴി പോകാത്തത് യാത്രക്കാരെ വലക്കുന്നു. നിലവില്‍ ഷൊര്‍ണൂര്‍ വഴി സ്പര്‍ശിക്കാതെയാണ് മെമുവിന്റെ യാത്ര. സമയക്രമമനുസരിച്ച് ഉച്ചക്ക് രണ്ടര മണിക്ക് എറണാകുളത്തു നിന്ന്...