Saturday, December 3, 2016
Tags Posts tagged with "mehbuba mufti"

Tag: mehbuba mufti

മുസ്ലിമായതില്‍ ലജ്ജിക്കുന്നു; മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമായി

ശ്രീനഗര്‍: മുസ്ലിമായതില്‍ ലജ്ജിക്കുന്നുവെന്ന കാശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തിയുടെ പ്രസ്താവന വിവാദമായി. പാംപോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിക്കുന്ന വേളയിലാണ് മെഹബുബ വിവാദ പരാമര്‍ശം നടത്തിയത്. 'ഭീകരവാദത്തിന് മതമില്ലെന്നാണ് മെഹബൂബ പറഞ്ഞിരുന്നത്. എന്നാല്‍...