Friday, December 9, 2016
Tags Posts tagged with "meeladconf"

Tag: meeladconf

ജനനന്മ ലക്ഷ്യം വെക്കാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ല: കാന്തപുരം

കോഴിക്കോട്: ജനങ്ങളുടെ പൊതുവായ നന്‍മയും വളര്‍ച്ചയും ലക്ഷ്യം വെക്കുന്ന നയനിലപാടുകള്‍ ഇല്ലാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുത്ത്‌നബി വിളിക്കുന്നു...

തിരുശേഷിപ്പുകളെ അംഗീകരിക്കല്‍ പ്രവാചക സ്നേഹത്തിന്റെ ഭാഗ‌ം: ഖസ്റജി

കോഴിക്കോട് കടപ്പുറം: തിരുശേഷിപ്പുകളെ അംഗീകരിക്കല്‍ പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്ന് ഡോ. അഹമ്മദ് ഖസ്‌റജി. കോഴിക്കോട്ട് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകര്‍ (സ)യുടെ തിരുശേഷിപ്പുകളെ ആദരിക്കലും ബഹുമാനിക്കലും വിശ്വാസികളുടെ ബാധ്യതയാണ്. തിരുശേഷിപ്പുകള്‍...

തിരുകേശത്തിന് പിന്നാലെ തിരുനബിയുടെ പാനപാത്രവും കാന്തപുരത്തിന്

കോഴിക്കോട് കടപ്പുറം: കോഴിക്കോട് കടപ്പുറം: പ്രവാചക സ്‌നേഹികള്‍ക്ക് സന്തോഷവാര്‍ത്തയായി തിരുനബിയുടെ പാനപാത്രവും കേരളത്തിലെത്തി. പുണ്യനബിയുടെ തിരുശേഷിപ്പുകളുടെ സംരക്ഷണത്തിലൂടെ ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയനായ ഡോ അഹമ്മദ് മുഹമ്മദ് ഖസ്‌റജിയാണ് പ്രവാചകന്‍ വെള്ളം കുടിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രം...

തൗഹീദ് പൂര്‍ണമാകാന്‍ നബി(സ)യെ അംഗീകരിക്കണം: പൊന്മള

കോഴിക്കോട് കടപ്പുറം: ഇസ്ലാമിന്റെ അടിസ്ഥാനം തൗഹീദാണെന്നും അത് പൂര്‍ണമാകാന്‍ അല്ലാഹുവിലും അവന്റെ റസൂല്‍ മുഹമ്മദ് നബി (സ)യിലും വിശ്വസിക്കണമെന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പറഞ്ഞു....

ഇശ്ഖിന്റെ സാഗരമായി അറബിക്കടലോരം

കോഴിക്കോട്: ഒട്ടനവധി ചരിത്ര സംസ്‌കൃതികള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് കടപ്പുറത്ത് പ്രവാചക പ്രേമികള്‍ ഇശ്ഖിന്റെ മഹാസാഗരം തീര്‍ക്കുന്നു. അന്താരാഷ്ട്ര മീലാദ് സമ്മേളനം തുടങ്ങും മുന്പ് തന്നെ കോഴിക്കോട് കടപ്പുറം സൂചി കുത്താനിടയില്ലാത്തവിധം മഹാസാഗരമായി...

അന്താരാഷ്ട്ര മീലാദ് സമ്മേളനം ഇന്ന്: പ്രവാചകാനുധാവനം ജമാഅത്ത് മോഡല്‍

എല്ലാ പ്രവാചകചര്യകളും പുന:സ്ഥാപിക്കാനുത്സാഹിക്കുന്ന ചെറിയ ഗ്രൂപ്പുകളെങ്കിലും എന്നും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. കോര്‍പറേറ്റ് അധിനിവേഷങ്ങള്‍ക്കെതിരെ, ജലചൂഷണത്തിനെതിരെ, ആദിവാസികളുടെ ഭൂമി കവരുന്നതിനെതിരെ, മലയും മരങ്ങളും വെട്ടി നശിപ്പിക്കുന്നതിനെതിരെ ഒക്കെ നടക്കുന്ന സമരങ്ങളില്‍ പ്രവാചക ശിഷ്യന്‍മാര്‍...