Friday, July 21, 2017
Tags Posts tagged with "meelad shereef"

Tag: meelad shereef

നാടെങ്ങും നബിദിനം ആഘോഷിച്ചു

തിരുവനന്തപുരം: ലോകാനുഗ്രഹി പുണ്യപ്രവാചകന്റെ ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിലെ പുണ്യജന്മത്തിന്റെ സ്മരണ പുതുക്കി പ്രഭാതത്തിന് മുമ്പുതന്നെ പള്ളികളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ അരങ്ങേറിയിരുന്നു. പ്രവാചകാനുരാഗത്തില്‍ നാടാകെ...

മുത്ത് നബി(സ): സ്നേഹവും അറിവും

ജീവിത കാലത്ത് മുത്ത് നബി(സ)യെ കാണാന്‍ ഭാഗ്യം ലഭിക്കാതെ പോയ ഒരു വിശ്വാസി ഒരിക്കല്‍ മഹതി ആഇശ ബീവിയെ സന്ദര്‍ശിച്ച് ഇപ്രകാരം ചോദിച്ചു; പ്രവാചകര്‍ (സ) എങ്ങനെയുള്ള വ്യക്തി ആയിരുന്നു? 'താങ്കള്‍ക്കു ഖുര്‍ആന്‍...

മുഹമ്മദ് നബി (സ): വെളിച്ചം തൂകുന്ന സാന്നിധ്യം

ലോകത്തെ നന്മയുടെ വഴിയിലേക്ക് നയിക്കാനും തിന്‍മകളില്‍ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളില്‍ പ്രവാചക നിയോഗങ്ങളുണ്ടായിട്ടുണ്ട്. ലക്ഷത്തില്‍പ്പരം വരുന്ന ആ ശൃംഖലകളുടെ പൂര്‍ത്തീകരണമാണ് മുഹമ്മദ് നബി(സ)യിലൂടെ പടച്ചവന്‍ നിര്‍വഹിച്ചത്. മുന്‍കഴിഞ്ഞ സര്‍വ പ്രവാചകരേക്കാള്‍ സാര്‍വത്രിക...

റബീഉല്‍ അവ്വല്‍ ഒന്ന് ചൊവ്വാഴ്ച

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് ഡിസംബര്‍ 23 ചൊവ്വാഴ്ച അതനുസരിച്ച് മീലാദുശരീഫ് (റബീഉല്‍ അവ്വല്‍ 12) ജനുവരി മൂന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സംയുക്ത...

ദാര്‍സൈത്തില്‍ മീലാദ് ആഘോഷം സംഘടിപ്പിച്ചു

മസ്‌കത്ത്: ദാര്‍സൈത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മസ്ജിദില്‍ മൗലിദ് സംഗമം സംഘടിപ്പിച്ചു. സമദ് മുസ്‌ലിയാര്‍ വയനാട് പ്രഭാഷണം നടത്തി. അബ്ദുല്ല ബഖവി, റഫീഖ് സഖാഫി, റശീദ് ഹസനി നേതൃത്വം നല്‍കി.

മീലാദ് സന്ദേശ റാലി പറളിയില്‍ 26ന്

പാലക്കാട്: മുത്തുനബി വിളിക്കുന്ന പ്രമേയത്തില്‍ എസ് വൈ എസ് പറളി സോണ്‍ കമ്മിറ്റി വൈകീട്ട് നാലിന് മീലാദ് സന്ദേശ റാലി നടക്കും. ഇതോടാനുബന്ധിച്ച് തിരുനബിയുടെ സ്‌നേഹ പരിസരം വിഷയത്തില്‍ എസ് എസ് എഫ്...

രാജ്യാന്തര മീലാദ് സമ്മേളനം 25ന്;കാന്തപുരം പ്രഭാഷണം നടത്തും

മസ്‌കത്ത്: 'മുത്തു നബി വിളിക്കുന്നു' എന്ന സന്ദേശത്തില്‍ ഐ സി എഫ് സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര മീലാദ് സമ്മേളനം ജനുവരി 25 ശനിയാഴ്ച വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം...

മീലാദ് ആഘോഷത്തില്‍ ലണ്ടനിലെ മലയാളി മുസ്ലിംഗളും

ഈസ്റ്റ് ഹാം: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം മീലാദ് ആഘോഷങ്ങളില്‍ മുഴുകി. ലണ്ടന്‍ മലയാളീ മുസ്‌ലിം സമൂഹത്തിന്റെ ഒത്തുചേരലിന്റെ ഭാഗമായി ഈ മാസം...

നവജാത ശിശുക്കള്‍ക്ക് മുഹമ്മദ് എന്ന് പേരിട്ടാല്‍ ആയിരം ഡോളര്‍ സമ്മാനം

ചെച്‌നിയ: പ്രവാചകരോടുള്ള വിശ്വാസവും സ്‌നേഹവും പ്രഖ്യാപിച്ചുള്ള ആഘോഷ പരിപാടികള്‍ ലോകമെങ്ങും സജീവമായി നടക്കുമ്പോള്‍ വ്യതസ്തമായ പ്രസ്താവനയുമായി നബിദിനത്തില്‍ ശ്രദ്ധേയനാവുകയാണ് ചെച്‌നിയന്‍ പ്രസിഡന്റ് റമസാന്‍ കദിറോവ്. രാജ്യത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് മുഹമ്മദ് എന്ന നാമകരണം...

പ്രവാചകപ്രേമികള്‍ നബിദിനാഘോഷ ലഹരിയില്‍

കോഴിക്കോട്: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ 1488ാം ജന്മദിനമായ ഇന്ന് സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികള്‍. എങ്ങും എവിടെയും തിരുനബി പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങിക്കേള്‍ക്കുകയാണ്. മദ്‌റസകളും പള്ളികളും കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ വിവിധ...
Advertisement