Saturday, July 22, 2017
Tags Posts tagged with "Meelad"

Tag: Meelad

ഭീകരവാദം: മാധ്യമങ്ങള്‍ ദിശാബോധം കാണിക്കണം- കാന്തപുരം

കൊച്ചി: തീവ്രവാദത്തെയും ഭീകരവാദത്തെയും എതിര്‍ക്കുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ദിശാബോധം കാണിക്കേണ്ടതുണ്ടെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇസ്‌ലാമിന്റെ പേരിലോ സംഘടനകളുടെ പേരിലോ തീവ്രവാദം ആരോപിക്കുമ്പോള്‍...

മീലാദുശരീഫ് 24ന്

കോഴിക്കോട്: സഫര്‍ 29ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് ഡിസംബര്‍ 24 വ്യാഴാഴ്ച മീലാദുശരീഫും (റബീഉല്‍ അവ്വല്‍ 12) ആയിരിക്കുമെന്ന് സംയുക്ത...

കുവൈത്ത് ഐ സി എഫ് ഹുബ്ബുറസൂല്‍ മഹാസമ്മേളനം ജനുവരി ഒന്നിന്

കുവൈത്ത്: ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി ഹുബ്ബുറസൂല്‍ മഹാ സമ്മേളനം 2016 ജനുവരി ഒന്നിനു വെള്ളിയാഴ്ച നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍...

ഇശ്ഖിന്റെ സാഗരമായി അറബിക്കടലോരം

കോഴിക്കോട്: ഒട്ടനവധി ചരിത്ര സംസ്‌കൃതികള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് കടപ്പുറത്ത് പ്രവാചക പ്രേമികള്‍ ഇശ്ഖിന്റെ മഹാസാഗരം തീര്‍ക്കുന്നു. അന്താരാഷ്ട്ര മീലാദ് സമ്മേളനം തുടങ്ങും മുന്പ് തന്നെ കോഴിക്കോട് കടപ്പുറം സൂചി കുത്താനിടയില്ലാത്തവിധം മഹാസാഗരമായി...

പ്രവാചക ദര്‍ശനങ്ങള്‍ പ്രബുദ്ധതയിലേക്ക് നയിക്കുന്നത്. കെ. ഇ. എന്‍

ദോഹ: പ്രബുദ്ധതയുടെ പ്രകാശനമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതമെന്ന് പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. പ്രവാസി രിസാലയുടെ 'തിരുനബിയനുഭവങ്ങള്‍' പ്രത്യേക പതിപ്പിന്റെ ഖത്തര്‍ ദേശീയതല പ്രകാശനം...

മീലാദ് സമ്മേളനം: കോഴിക്കോട്ട് ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: എസ് വൈ എസ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ പ്രത്യേക ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. പാലക്കാട്, മലപ്പുറം, കൊണ്ടോട്ടി ഭാഗത്തു നിന്ന് വരുന്ന...

അനുഗ്രഹത്തിന്റെ കെടാവിളക്ക്

വീണ്ടുമൊരു നബിദിനം. സ്‌നേഹത്തിന്റെ നിസ്തുല പാഠങ്ങള്‍ സ്വജീവിതത്തിലൂടെ ലോകത്തിന് പകര്‍ന്നു നല്‍കിയ വിശ്വ വിമോചകന്‍ മുഹമ്മദ് റസൂലുല്ലാഹി (സ)യുടെ ജന്മസുദിനം കൊണ്ടനുഗ്രഹീതമായ മാസമാണ് റബീഉല്‍ അവ്വല്‍. സര്‍വചരാചരങ്ങള്‍ക്കും അനുഗ്രഹത്തിന്റെ കെടാവിളക്കായാണ് നബി(സ)യുടെ നിയോഗം....

ത്വലഅല്‍ ബദ്‌റു അലൈനാ…

നബിമാര്‍ പരിശുദ്ധരായതുപോലെ അവരുടെ കുടുംബ പശ്ചാത്തലവും പരിശുദ്ധത കൈവരിച്ചതായിരിക്കും. ആദം നബി(അ) മുതല്‍ക്കുള്ള സത്യവിശ്വാസികളായ പിതാക്കളിലൂടെയാണ് പ്രവാചക പിതാവിന്റെ മുതുകിലേക്ക് നബിയുടെ 'ഒളിവ്' എത്തിയതെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. 'അങ്ങ് നിസ്‌കരിക്കുമ്പോഴും സുജൂദ് ചെയ്യുന്ന...

മുത്തുനബി വിളിക്കുന്നു

മുത്തു നബി എന്നും ലോകത്തിന് ആവേശമായിരുന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ആ മഹാ വ്യക്തിത്വം ആഘോഷിക്കപ്പെടുന്നു. ഒരു വ്യക്തിത്വം, സ്വാഭാവികമായി ആഘോഷിക്കപ്പെടുകയും ആവേശമായി തുടരുകയും ചെയ്യുന്നുവെങ്കില്‍ ഭയപ്പെടാനില്ല. അനുകരണമുണ്ടാകും. അനുകരണമാണ് ഇത്തിബാഅ്. ലോകം മുത്ത്...

മൗലിദുര്‍റസൂല്‍: നന്‍മയും മേന്‍മയും

നബി(സ)യുടെ പേരിലുള്ള മൗലിദ് വളരെ പുണ്യമുള്ളതാണ്. മഹാനായ ഇബ്‌നു ഹജറില്‍ ഹൈതമി (റ) പറയുന്നു: ബിദ്അത്ത് ഹസനത്ത്, സുന്നത്താണ് എന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. മൗലിദിന്റെ പ്രവൃത്തിയും അതിനായി ജനങ്ങള്‍ ഒരുമിക്കലും ഈ ഇനത്തില്‍...
Advertisement