Friday, December 9, 2016
Tags Posts tagged with "meelaad"

Tag: meelaad

സ്‌നേഹ സമൃദ്ധിയുമായി റബീഉല്‍ അവ്വല്‍

മലപ്പുറം: അതിരുകളില്ലാത്ത പ്രവാചക സ്‌നേഹത്തിന്റെ സമൃദ്ധിയിലേക്ക് വിശ്വാസികളെ വിരുന്നൂട്ടാന്‍ വിശുദ്ധ റബീഉല്‍ അവ്വല്‍ മാസം സമാഗതമായി. ഈ മാസം 24ന് വ്യാഴാഴ്ചയാണ് റബീഉല്‍ അവ്വല്‍ പന്ത്രണ്ട്. ലോകാനുഗ്രഹി മുഹമ്മദ് നബിയുടെ 1490ാം തിരുപ്പിറവിയാണ്...

മീലാദ് കണ്‍വെന്‍ഷനും റാലിയും നടത്തി

മേപ്പാടി: സുന്നീ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ,എസ് വൈ എസ് , എസ് എസ് എഫ്, എസ് എം എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീലാദ് കണ്‍വെന്‍ഷനും റാലിയും പൊതുസമ്മേളനവും നടത്തി. ടൗണ്‍ സുന്നീ...

രാഷ്ട്ര സുരക്ഷയുടെ വിളംബരം മുഴക്കി ഉപ്പളയില്‍ ആയിരങ്ങളുടെ മീലാദ് റാലി ശ്രദ്ധേയമായി

ഉപ്പള: വിശ്വ പ്രവാചകരുടെ ജന്മസുദിനവും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വാര്‍ഷികവും സമന്വയിപ്പിച്ച് ബായാര്‍ മുജമ്മഇന്റെ ആഭിമുഖ്യത്തില്‍ ഉപ്പളയില്‍ നടന്ന മീലാദ് റാലിയില്‍ രാഷ്ട്ര സുരക്ഷയുടെ വിളംബരം മുഴക്കി ആയിരങ്ങള്‍ അണി നിരന്നു. ബായാര്‍ മുജമ്മഅ്...

മീലാദ് സമ്മേളനം: കോഴിക്കോട്ട് ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: എസ് വൈ എസ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ പ്രത്യേക ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. പാലക്കാട്, മലപ്പുറം, കൊണ്ടോട്ടി ഭാഗത്തു നിന്ന് വരുന്ന...

നബിയെ അറിയുക

സര്‍വലോക സൃഷ്ടിപ്പിന് നിതാനമായ ലോകാനുഗ്രഹി മുത്ത് റസൂലിന്റെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ മാസമാണ് റബീഉല്‍ അവ്വല്‍. ആനക്കലഹ വര്‍ഷം റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച (ക്രിസ്താബ്ദം 571 ഏപ്രില്‍ 20) മക്കയിലാണ് അവിടുന്ന്...

മീലാദ് സമ്മേളനം; പ്രചാരണം സമാപിച്ചു

കൊണ്ടോട്ടി: തിരുനബിയുടെ സ്‌നേഹ പരിസരം എന്ന ശീര്‍കത്തില്‍ ജനുവരി 10 കൊണ്ടോട്ടിയില്‍ നടക്കുന്ന നബിദിന റാലിയുടെയും മീലാദ് സമ്മേളനത്തിന്റെയും പ്രചാരണാര്‍തം ഡിവിഷന്‍ എസ് എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച 108 സ്വീകരണള്‍ക്കും10 സ്വീകരണ...