Saturday, December 10, 2016
Tags Posts tagged with "medicines"

Tag: medicines

ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഇനി മരുന്നില്ല

കണ്ണൂര്‍: സംസ്ഥാനത്ത് ലഹരിക്കായി മരുന്നുപയോഗം വ്യാപകമാക്കിയതിന്റെ പശ്ചാതലത്തില്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍രുതെന്ന് ആരോഗ്യവകുപ്പ് മെഡിക്കല്‍ സ്റ്റോറുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പ്രധാനമായും 12 ഓളം മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന്...

നാല് രൂപയുടെ മരുന്നിന് നാല്‍പ്പത്; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കൊച്ചി: ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന ആല്‍ബുട്ടമോള്‍ മരുന്നിന്റെ വില പത്തിരട്ടി വര്‍ധിപ്പിച്ച സ്വകാര്യ കമ്പനിയുടെ നടപടിയില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മരുന്നുകളുടെ ദേശീയ വിലനിയന്ത്രണ അതോറിറ്റിയെ അറിയിച്ച് പ്രസ്തുത മരുന്നുകള്‍ വിലനിയന്ത്രണ പട്ടികയില്‍...

രാജ്യത്ത് മരുന്നുകളുടെ വില കുറയുന്നു

ദോഹ: രാജ്യത്ത് ഈ മാസം പതിനേഴ് മുതല്‍ 400 മരുന്നുകളുടെ വില കുറയുമെന്ന് റിപ്പോര്‍ട്ട്. സന്ധിവാതം, ത്വക്ക്‌രോഗം, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് വില കുറയുകയെന്ന് ഫാര്‍മസിസ്റ്റുകളെ ഉദ്ധരിച്ച് ദോഹ ന്യൂസ്...

പരീക്ഷ ജയിക്കാനാകാതെ വിദേശ മെഡി. ബിരുദധാരികള്‍

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടി ഇന്ത്യയിലെത്തിയവരില്‍ 77 ശതമാനം പേര്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമപരമായ പരീക്ഷ പാസ്സാകാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പന്ത്രണ്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് നിലവാരമില്ലാത്ത മരുന്നു വില്‍പ്പന വ്യാപകം

പാലക്കാട്: സംസ്ഥാനത്ത് നിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമായി വില്‍ക്കുന്നു. ജീവന്‍രക്ഷാ മരുന്നുകളില്‍ 15 ശതമാത്തോളം യാതൊരു വിധവും ഗുണവുമില്ലാത്ത മരുന്നുകളാണെന്നാണ് ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്. വിപണിയില്‍ ഇറങ്ങിയ ഇത്തരം മരുന്നുകളെക്കുറിച്ച് വിവാദമാകുമ്പോള്‍ പിന്‍വലിക്കാനായി ഡ്രഗ്...

സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍

പാലക്കാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ അധികവും ഗുണ നിലവാരമില്ലാത്തത്. സ്വകാര്യ കമ്പനികള്‍വിതരണം ചെയ്യുന്ന മരുന്നുകളാണ് യാതൊരു വിധ പരിശോധനയുമില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനെത്തുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. ജീവന്...

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില വര്‍ധിക്കില്ല

മലപ്പുറം: ജീവന്‍ രക്ഷാ മരുന്നുകളുടെ വില വിപണിയില്‍ തത്കാലം വര്‍ധിക്കില്ല. വില വര്‍ധിപ്പിക്കണമെന്നാവിശ്യപ്പെട്ട് മരുന്ന് കമ്പനികള്‍ മുംബൈ, ഡല്‍ഹി ഹൈക്കോടതികളില്‍ നല്‍കിയ കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കേസില്‍ വിധി വരാതെ വില...

ആരോഗ്യ വകുപ്പ് ലക്ഷങ്ങളുടെ മരുന്ന് കത്തിച്ചു

തിരുവനന്തപുരം:രൂക്ഷമായ മരുന്നുക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശമുന്നയിക്കുന്നതിനിടെ ആരോഗ്യ വകുപ്പ് ലക്ഷങ്ങള്‍ വില വരുന്ന മരുന്ന് തീയിട്ട് നശിപ്പിച്ചു. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന മരുന്നുകളാണ് തൊട്ടടുത്ത...

കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്യാന്‍ മെഡി. കോര്‍പ്പറേഷന്‍ നിര്‍ദേശം

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകളുടെ തീയതി തിരുത്തിയശേഷം സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ നിര്‍ദേശം. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഐ ടി വിഭാഗമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്...

ഉത്തേജന മരുന്നുകള്‍ ഓണ്‍ലൈനില്‍ കബളിപ്പിക്കപ്പെടരുതെന്ന് അതോറിറ്റി

മസ്‌കത്ത്: ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കാനെന്ന പ്രചാരണവുമായി ഓണ്‍ലൈനിലൂടെ വില്‍പന നടത്തുന്ന മരുന്ന് വ്യാജമാണെന്നും ജനങ്ങള്‍ കബളിപ്പിക്കലിനു വിധേയരാകരുതെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. മരുന്നു വാങ്ങി വഞ്ചിതരായവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അതോറിറ്റി പരിശോധന നടത്തിയതും...