Sunday, December 4, 2016
Tags Posts tagged with "medicine crisis"

Tag: medicine crisis

പ്രമേഹത്തിന്റെത് ഉള്‍പ്പെടെ 30 മരുന്നുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി: പ്രമേഹത്തിനും ക്ഷയരോഗത്തിനും ഉള്‍പ്പെടെയുള്ളവയടക്കം 30 മരുന്നുകളുടെ വില കുറച്ചു. മരുന്നുകളുടെ വില നിലവാരം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് മരുന്നുകളുടടെ വില പുനര്‍നിശ്ചയിച്ചത്. 25 മുതല്‍ അമ്പത്...

മരുന്നെത്താന്‍ വൈകും; ടെന്‍ഡര്‍ നല്‍കുമെന്ന് മെഡി. കോര്‍പറേഷന്‍

കോഴിക്കോട്: സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാന്‍ ഇനിയും നടപടികളായില്ല. ഈ മാസം പത്തിനു ശേഷം കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കാനാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കല്‍ കോര്‍പറേഷന്‍...

മരുന്നുകള്‍ക്ക് ന്യായമായ വിപണി വില നിശ്ചയിക്കണമെന്ന് കോടതി

കൊച്ചി: ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് ന്യായമായ വിപണി വില നിശ്ചയിച്ച് തോന്നിയപോലെ വില നിശ്ചയിക്കുന്ന രീതി നിര്‍ത്തണമെന്ന് എറണാകുളം കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. നിശ്ചയിച്ച വില മാത്രമേ ഈടാക്കാവൂ എന്ന് കോടതി ആശുപത്രികള്‍ക്കും മരുന്ന്...

വിലക്കുറവ് പ്രാബല്യത്തില്‍: മരുന്നുകള്‍ക്ക് ക്ഷാമം

***മരുന്നു പാക്കറ്റുകളില്‍ കുറഞ്ഞ വില സ്റ്റിക്കര്‍ പതിപ്പിക്കാന്‍ നിര്‍ദേശം ***നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി തിരുവനന്തപുരം:ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറച്ചതോടെ വിപണിയില്‍ മരുന്നു ക്ഷാമം തുടങ്ങി. ഞായറാഴ്ച വരെ സുലഭമായി ലഭിച്ചിരുന്ന പല മരുന്നുകളും...

സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമം

കണ്ണൂര്‍:പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുമ്പോള്‍ സംസ്ഥാനം കടുത്ത മരുന്ന് ക്ഷാമത്തിലേക്ക്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് കേരളത്തില്‍ ആവശ്യമായ മരുന്നുകള്‍ക്കുള്ള ടെന്‍ഡര്‍ നല്‍കാത്തതാണ് മരുന്ന് ക്ഷാമത്തിന് കാരണം. സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുന്ന കേരള മെഡിക്കല്‍ കോര്‍പറേഷന്‍...