Sunday, December 4, 2016
Tags Posts tagged with "Medical college"

Tag: Medical college

ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍; രോഗികള്‍ ദുരിതത്തില്‍

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തതിനെത്തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. അത്യഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന...

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള...

സ്വാശ്രയ കോളേജുകളിലേക്ക് പ്രത്യേക പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി

ഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് മാനേജുമെന്റുകളുടെ പ്രത്യേക പ്രവേശന പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്. മാനേജ്‌മെന്റ് സീറ്റിലേക്ക് സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രവേശനം നടത്തണം. കേസില്‍...

കേരളത്തിലെ മെഡിക്കല്‍ സീറ്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മെഡിക്കല്‍ സീറ്റുകള്‍ വെട്ടിക്കുറച്ചതായി കേന്ദ്രം അറിയിച്ചു. നാല് മെഡിക്കല്‍ കോളെജുകളിലെ 400 സീറ്റുകളാണ് നഷ്ടമായത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശയെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി. അടിസ്ഥാന സൗകര്യങ്ങള്‍...

മെഡിക്കല്‍ കോളജ് മലപ്പുറത്താകുമ്പോള്‍

ദാനശീലനും ദയാലുവുമായ കര്‍ണന്‍ തന്റെ കവചകുണ്ഡലം ഇന്ദ്രന് നല്‍കിയ കഥയുണ്ട് മഹാഭാരതത്തില്‍. തന്റെ ശക്തി മുഴുവനും ചോര്‍ന്നു പോകുമെന്നറിഞ്ഞിട്ടും കര്‍ണന്‍ കവചകുണ്ഡലം കൗരവര്‍ക്ക് നല്‍കി. മലപ്പുറത്തുകാരുടെയും കാര്യമിതാണ്. ആരു ചോദിച്ചാലും എന്തും കൊടുക്കും....