Friday, July 28, 2017
Tags Posts tagged with "media"

Tag: media

മാധ്യമപ്രവര്‍ത്തകര്‍ ഗുണ്ടകളെന്ന് പോസ്റ്റര്‍; പ്രതിഷേധം ശക്തം

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ഇ പി ജയരാജനെതിരെയുള്ള കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് നല്‍കിയതിന് പിന്നാലെ ഇന്നലെ സെക്രട്ടറിയേറ്റിന് സമീപം അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പതിച്ച അഭിഭാഷകരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം....

മാധ്യമ വിലക്ക്: പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോടതികളില്‍ മാധ്യമവിലക്ക് നീക്കണമെന്നും ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നും ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. പൂജ അവധിക്ക് ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുക. ഹൈക്കോടതിയില്‍ തന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണല്ലോ...

‘മാധ്യമങ്ങള്‍ തനത് സംസ്‌കാരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം’

ദുബൈ: മാധ്യമങ്ങള്‍ നമ്മുടെ തനത് സംസ്‌കാരം തിരിച്ചിറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും, പുരോഗമന പ്രസ്ഥാനങ്ങളുടെ മാധ്യമങ്ങള്‍ പോലും യഥാര്‍ഥ ധര്‍ണം മറക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ഹൃസ്വ സന്ദര്‍നാര്‍ഥം യു എ ഇ ലെത്തിയ സാമൂഹിക-സാംസ്‌കാരിക...

സംസ്ഥാന മാധ്യമ അവാര്‍ഡ്: 31 വരെ അപേക്ഷിക്കാം

തൃശൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2013ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2013 ജനുവരി ഒന്നു മുതല്‍ ഡിസംബംര്‍ 31 വരെ മലയാള പത്രങ്ങൡലും ആനുകാലികങ്ങൡലും വന്ന വികസനോന്മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്,...

ജ. സ്വതന്തര്‍ കുമാറിനെതിരായ ലൈംഗികാരോപണം: മാധ്യങ്ങള്‍ക്ക് വിലക്ക്‌

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സ്വതന്തര്‍ കുമാറിനെതിരെ നിയമവിദ്യാര്‍ഥിനി ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തിലെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും ഡല്‍ഹി ഹൈക്കോടതി മാധ്യമങ്ങളെ വിലക്കി. അപകീര്‍ത്തികരമായ...

ഈ വര്‍ഷം കൊല്ലപ്പെട്ടത് 71 മാധ്യമപ്രവര്‍ത്തകര്‍

യുനൈറ്റഡ് നേഷന്‍: ലോകത്ത് 2013ല്‍ മാത്രം 71 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. ഏഷ്യയില്‍ മാത്രം 24 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ പ്രശ്‌നബാധിത മേഖലകളില്‍ 39 ശതമാനമാണ്...

വാര്‍ത്തകളുടെ ആയുസ്സും മാധ്യമങ്ങളുടെ വെപ്രാളവും

ആധുനിക യുഗത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറ്റവും ഗുണകരമായി പ്രതിഫലിച്ച മേഖലയാണ് വാര്‍ത്താവിനിമയ രംഗമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനാല്‍ മറ്റു മേഖലകളെ അപേക്ഷിച്ച് വന്‍ കിടമത്സരമാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. ഇതുമൂലം...

മാധ്യമങ്ങള്‍ മര്യാദയുടെ സംസ്‌കാരം ശീലിക്കണം: മാധ്യമ സെമിനാര്‍

ദോഹ: സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡി ആന്‍ഡ് മൊറാലിറ്റിയുടെ ആഭിമു ഖ്യത്തില്‍ 'മാധ്യമങ്ങളും സ്വഭാവവും' എന്നാ വിഷയത്തില്‍ സെമിനാര്‍ സം ഘടിപ്പിച്ചു.ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള ഇസ്ലാമിക് സ്റ്റഡീസ് കോളേജിലായിരുന്നു പരിപാടി.പ്രധാനമായും രണ്ടു വിഷയങ്ങളിലുള്ള...

മാധ്യമ ധാര്‍ഷ്ട്യത്തിന്റെ 51 വെട്ടുകള്‍

'പ്രസ്താവനകളെ ദുര്‍വ്യാഖ്യാനം ചെയ്തു തലക്കെട്ടുകളാക്കി ഉപദ്രവം ഉണ്ടാക്കരു'തെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫിന് പറയേണ്ടിവന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ പറയാന്‍ വക്താക്കളും നേതാക്കളും ഉണ്ടെന്നും അക്കാര്യം മാധ്യമങ്ങള്‍ എറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം തറപ്പിച്ചുതന്നെ വ്യക്തമാക്കി....
Advertisement