Saturday, December 3, 2016
Tags Posts tagged with "mazha"

Tag: mazha

കനത്ത മഴ തുടരുന്നു; മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കനത്ത മഴയിലും കാറ്റിലും മൂന്ന് മരണം. രണ്ട് പേര്‍ ഇടുക്കിയിലും ഒരാള്‍ മലപ്പുറത്തുമാണ് മരിച്ചത്. മലപ്പുറത്ത് ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. ഏഴ്...

മഴ: ഒരാഴ്ച സൗജന്യ റേഷന്‍, രണ്ട് ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലബാറില്‍ പലയിടത്തും മധ്യ കേരളത്തിലെ മലയോര മേഖലയിലും മഴ തുടരുന്നു. അടുത്ത 48 മണിക്കൂര്‍ കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുമെന്ന്...

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീര പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും കാറ്റ് ശക്തമായി വീശാന്‍ സാധ്യതയുണ്ട്. അതിനിടെ...

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറീസാ തീരത്തിന് പടിഞ്ഞാറായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. ഇത് പടിഞ്ഞാറേയ്ക്ക് നീങ്ങുന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞേക്കും....

രണ്ടുദിവസം കൂടി മഴ തുടരും

കണ്ണൂര്‍: സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാവിലെ വരെ ഇത് നീളാനാണ് സാധ്യത. മഴക്കൊപ്പം മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെ...

സംസ്ഥാനത്ത മഴ മൂന്നു ദിവസം കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപകമായി മഴ പെയ്യുന്നുണ്ട്. ബുധനാഴ്ച രാവിലെ വരെ ശക്തമായ മഴ തുടരും....

ഉത്തരേന്ത്യയില്‍ കനത്ത മഴ; 60 മരണം

ഡെറാഡൂണ്‍: ഉത്തരേന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍ നാശനഷ്ടം. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലുമായി ഹരിയാനയിലുമായി 60 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ 26 പേരാണ് മരിച്ചത്. രംബദയില്‍ അമ്പതോളം പേരെ കാണാതായി. ആയിരക്കണക്കിന് പേര്‍ ഒറ്റപ്പെട്ടു. മരണസംഖ്യ...

പ്രകൃതി സംരക്ഷണ മുദ്രാവാക്യവുമായി വയനാട് ചുരത്തില്‍ മഴ നടത്തം

താമരശ്ശേരി: പ്രകൃതിയെ തൊട്ടറിഞ്ഞ് വയനാട് ചുരത്തില്‍ മഴ നടത്തം. സംസ്ഥാന പ്രകൃതി സംരക്ഷണ ഏകോപന സമിതി എട്ടാം വര്‍ഷമാണ് വിദ്യാര്‍ഥികള്‍ക്കായി ചുരത്തില്‍ പ്രകൃതി പഠന സംഗമം സംഘടിപ്പിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ 93...

കേരളത്തില്‍ ജൂണ്‍ ആദ്യവാരം മഴയെത്തിയേക്കും

കണ്ണൂര്‍: കനത്ത ചൂടിനും കൊടും വരള്‍ച്ചക്കും വിരാമമിട്ട് കേരളത്തില്‍ ജൂണ്‍ ആദ്യവാരത്തോടെ മഴയെത്തുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുള്ളതും തെക്കേ അന്തമാന്‍ ദ്വീപില്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ തുടങ്ങാന്‍ സാധ്യതയുള്ളതുമാണ്...

കനത്ത മഴ വീണ്ടും; നിരവധിപേരെ ഒഴിപ്പിച്ചു

മസ്‌കത്ത് :രാജ്യത്ത് ചില ഭാഗങ്ങളില്‍ ഇന്നലെയും കനത്ത മഴ പെയ്തു. വ്യാഴായ്ച മഴ അല്‍പം മാറി നിന്നെങ്കിലും ഇന്നലെ ഉച്ചയോടെ വീണ്ടും മഴ സജീവമാകുകയായിരുന്നു. നിസ്‌വ മുതല്‍ ഇബ്‌രിവരെ കനത്ത മഴയാണ് പെയ്തത്....