Saturday, May 27, 2017
Tags Posts tagged with "mathrubhumi"

Tag: mathrubhumi

മാതൃഭൂമി മാറേണ്ട, ഞങ്ങള്‍ മാറിക്കോളാം

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പത്രമാണ് മാതൃഭൂമി. ദേശീയ പ്രസ്ഥാനത്തില്‍ പങ്കാളിയായ, സ്വാതന്ത്ര്യത്തിന്റെ നോവും വേവുമറിഞ്ഞ, ഒരുപാട് മഹാന്മാരുടെ പാദസ്പര്‍ശമേറ്റ വലിയ പാരമ്പര്യമുള്ള പത്രം. മാതൃഭൂമി ഇപ്പോള്‍ ഒരു പത്രമല്ല; ഒരു പ്രസ്ഥാനമാണ്. ആഢ്യന്‍ ചിഹ്നങ്ങള്‍...

മാതൃഭൂമിയുടെ പ്രവാചകനിന്ദ: അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാതൃഭൂമി പത്രത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പുനഃപ്രസിദ്ധീകരിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്റലിജന്‍സ് എ ഡി ജി പി....

മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു; പ്രതിഷേധ പരിപാടികള്‍ മാറ്റിവെച്ചു

കോഴിക്കോട്: മുഹമ്മദ് നബി (സ്വ)യെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി മാപ്പ് പറയാന്‍ തയ്യാറായ സാഹചര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ മാറ്റിവെച്ചതായി കേരള മുസ്‌ലിം ജമാഅത്തും എസ് വൈ എസും സംയുക്ത പ്രസ്താവനയില്‍...