Monday, December 5, 2016
Tags Posts tagged with "mathaamrithanantha mayi"

Tag: mathaamrithanantha mayi

മഠത്തിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് കേരളം

ന്യൂഡല്‍ഹി: ഗെയ്ല്‍ ട്രേഡ്‌വെലിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് കേരളം സുപ്രീംകോടതിയില്‍. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസെടുക്കേണ്ടതായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് കേരളത്തിന്റെ വാദം. മഠത്തിനെതിരെ കേസെടുക്കാത്ത പോലീസി നിലപാടിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ...

അമൃതാനന്ദമയി മഠത്തിന് 37 രാഷ്ട്രങ്ങളില്‍ നിന്ന് വിദേശ ഫണ്ട്

കൊല്ലം: അമൃതാനന്ദമയി മഠത്തിന് വിദേശ ഫണ്ട് ലഭിച്ചത് 37 രാഷ്ട്രങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. വിദേശ സംഭാവന സംബന്ധിച്ച് മഠം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച കണക്കുകളിലാണ് 37 രാജ്യങ്ങളില്‍ നിന്ന് വിദേശ ഫണ്ട്...

ഗെയ്ല്‍ ട്രെഡ്‌വെലിന്റെ അഭിമുഖം: പീപ്പിള്‍ ചാനലിന് അമൃതാനന്ദമയിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: അമൃതാനന്ദമയിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ്‌വലിന്റെ അഭിമുഖം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍ ചാനലിന് അമൃതാനന്ദമയിയുടെ വക്കീല്‍ നോട്ടീസ്. പ്രക്ഷേപണം തുടരുകയാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നാണ് നോട്ടീസില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ...

അമൃതാനന്ദമയിക്കെതിരെ വീണ്ടും ഗെയില്‍ ട്രെഡ്വല്‍

കൊച്ചി: അമൃതാനന്ദമയിക്കെതിരെയും മഠത്തിനെതിരെയും തന്റെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വല്‍. കൂടുതല്‍ ഗുരുതര ആരോപണങ്ങളും ഗെയില്‍ കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ചു....

അമൃതാനന്ദമയി മഠത്തിനെതിരെ മൊഴി നല്‍കണമെന്ന് ഗെയ്‌ലിനോട് പൊലീസ്

കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട്  മൊഴി നല്‍കാന്‍ ഓസ്‌ട്രേലിയന്‍ സ്വദേശിനി ഗെയ്ല്‍ ട്രെഡ്‌വെല്ലിനോട് പോലീസ് ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി പൊലീസാണ് ഇ മെയില്‍ വഴി സന്ദേശം അയച്ചത്. ആരോപണങ്ങളെ കുറിച്ച്...

മഠത്തിനെതിരായ വെളിപ്പെടുത്തലുകളില്‍ ഉറച്ച് നില്‍ക്കുന്നു: ഗെയ്ല്‍

കൊല്ലം; അമൃതാനന്ദമയിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അമ്മയുടെ മുന്‍ ശിഷ്യ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍. മഠത്തിനെതിരെ കേസ് നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ട്രെഡ്‌വെല്‍ വെല്‍ ഇക്കാര്യമറിയിച്ചത്....

അമൃതാ മഠത്തിനെത്തിരെ കേസെടുക്കില്ലെന്ന് പോലീസ്‌

കൊല്ലം: അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്. പകരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണം മതിയെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തീരുമാനിച്ചു. സുപ്രീംകോടതി അഭിഭാഷകനായ ദീപക് പ്രകാശ് നല്‍കിയ...

അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി ഇബ്രാഹിംകുഞ്ഞ്

കൊച്ചി: മാതാ അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. അമൃതാ മഠത്തിനെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അമ്മയെ അറിയുന്നവര്‍ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും എന്നും ഇബ്രാഹിംകുഞ്ഞ് അമൃതാ ആശുപത്രിയുടെ ചടങ്ങിനിടെ...

മഠത്തിന്റെ വിശദീകരണം അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സുധീരന്‍

കൊല്ലം: അമൃതാനന്ദമയി മഠത്തെ പിന്തുണച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. വിവാദത്തെക്കുറിച്ച് മഠത്തിന്റെ വിശദീകരണം അവിശ്വസിക്കേണ്ട് കാര്യമില്ലെന്ന് സുധീരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും...

അമൃതാനന്ദമയി മഠത്തിനെതിരെ പരാതിയുമായി അഭിഭാഷകര്‍

കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തെ 'വിശുദ്ധ നരകമെന്ന്' വിശേഷിപ്പിച്ച് പുസ്തകമെഴുതിയ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി മഠത്തിനും അവിടുത്തെ സ്വാമിക്കുമെതിരെ പരാതിയുമായി രണ്ട് അഭിഭാഷകര്‍ രംഗത്ത്. സുപ്രീം കോടതി അഭിഭാഷകന്‍ ദീപക്...