Friday, December 9, 2016
Tags Posts tagged with "masjid in fujaira"

Tag: masjid in fujaira

ഫുജൈറയില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി നിര്‍മിക്കാന്‍ ശൈഖ് ഹമദിന്റെ ഉത്തരവ്

ഫുജൈറ: നഗരത്തില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി നിര്‍മിക്കാന്‍ സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി ഉത്തരവിട്ടു. അബുദാബി കിരീടാവകാശിയും സായുധ സേന ഉപമേധാവിയുമായ...

ഫുജൈറയില്‍ മസ്ജിദുകള്‍ നവീകരിക്കുന്നു

ഫുജൈറ: എമിറേറ്റിലെ മസ്ജിദുകളില്‍ നവീകരണ പദ്ധതികളുമായി മതകാര്യ വകുപ്പ്. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് മുഴുവന്‍ മസ്ജിദുകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരാധനക്കെത്തുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ മതകാര്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍...