Saturday, December 10, 2016
Tags Posts tagged with "maruthi"

Tag: maruthi

മാരുതി ആള്‍ട്ടോ സ്‌പെഷ്യല്‍ എഡിഷന്‍

മാരുതിയുടെ ജനപ്രിയ മോഡലായ ആള്‍ട്ടോയുടെ സ്‌പെഷല്‍ എഡിഷന്‍ വിപണിയിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവചരിത്രം പറയുന്ന എംഎസ് ധോണി: ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചലച്ചിത്രത്തെ...

ഡോര്‍ തകരാര്‍: അള്‍ട്ടോ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ അള്‍ട്ടോ കാറുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. വലതു വശത്തെ ഡോറിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അള്‍ട്ടോ 800, കെ 10 വേരിയന്റുകളില്‍ പെട്ട 33,098 കാറുകള്‍ തിരിച്ചുവിളിക്കുന്നത്....

സ്വിഫ്റ്റ് എത്തുന്നു; 48 കിലോമീറ്റര്‍ മൈലേജുമായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തിലെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നായ മാരുതിയുടെ സ്വീഫ്റ്റ് വീണ്ടും ജനഹൃദയങ്ങള്‍ കീഴടക്കാനെത്തുന്നു. സ്വീഫ്റ്റ് റേഞ്ച് എക്‌സ്റ്റന്‍ഡര്‍ എന്ന പുതിയ മോഡല്‍ ഒരു ലിറ്റര്‍ പെട്രോളിന് 48 കി.മീറ്റര്‍ മൈലേജാണ് വാഗ്ദാനം...

മാരുതി സിയാസിന്റെ മുന്തിയ വകഭേദം അടുത്ത വര്‍ഷം ആദ്യം

ഇടത്തരം സെഡാനായ സിയാസിന്റെ മുന്തിയ വകഭേദം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കും. സെഡ് പ്ലസ് എന്നു പേരുള്ള വകഭേദത്തില്‍ സെഡ്(ഒ) മോഡലിലുള്ള സൗകര്യങ്ങള്‍ക്കു പുറമെ ടച് സ്‌ക്രീന്‍...

മാരുതി വില കുറഞ്ഞ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കും

മുംബൈ: സാധാരണക്കാരന്റെ കാര്‍ സ്വപ്‌നങ്ങള്‍ക്ക് സാങ്കേതികതയുടെപുതിയ മാനങ്ങള്‍ നല്‍കി മാരുതി വില കുറഞ്ഞ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. മാരുതിയുടെ ചെറിയ മോഡലായ ഓള്‍ട്ടോ, പ്രീമിയം ഹിച്ച് ബാക്കായ സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളിലാവും പുതിയ...

മനേസര്‍ മാരുതി പ്ലാന്റില്‍ നിന്നു മാത്രം 25 ലക്ഷം മാരുതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിയുടെ മനേസര്‍ പ്ലാന്റിലെ ഉത്പാദനം 25 ലക്ഷം തികഞ്ഞു. ഹരിയാനയിലെ മനേസറില്‍ 600 ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നിര്‍മാണശാലയില്‍ എ,ബി, സി എന്നീ...

മാരുതി 800 ഇനി ചരിത്രം

ഇന്ത്യക്കാരന്റെ വാഹനസ്വപ്‌നങ്ങള്‍ക്ക് മഴവില്‍ വര്‍ണം പകര്‍ന്ന മാരുതി 800 ഇനി ചരിത്രം. മൂന്ന് പതിറ്റാണ്ട് കാലം ഇന്ത്യന്‍ നിരത്തുകളില്‍ ചിറിപ്പാഞ്ഞ മാരുതി 800ന്റെ ഉത്പാദനം അവസാനിപ്പിച്ചതായി മാരുതി സുസുക്കി അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു....

മാരുതിയുടെ സെലേറിയോ പുറത്തിറക്കി

ഗ്രേറ്റര്‍ നോയിഡ: ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിനമായ ഇന്ന് മാരുതിയ പുതിയ ഹാച്ച് ബാക്ക് അവതരിപ്പിച്ചു. സെലേറിയോ എന്ന് പേരിട്ട പുതിയ മോഡലാണ് എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. മാന്വല്‍, ഓട്ടോമാറ്റിക് വിഭാഗങ്ങളിലായി സെലേറിയോയുടെ...

സ്റ്റിയറിംഗ് തകരാര്‍: മാരുതി കാറുകള്‍ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: സ്റ്റിയറിംഗ് തകരാറിനെ തുടര്‍ന്ന് മാരുതി സുസുക്കി തങ്ങളുടെ മുന്‍നിര ഹാച്ച്ബാക്ക് കാറുകള്‍ തിരിച്ചുവിളിച്ചു. എര്‍ട്ടിഗ, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍ എന്നിവയാണ് തിരിച്ചുവിളിച്ചത്. കഴിഞ്ഞ മാസം 19നും 26നും ഇടയില്‍ നിര്‍മിച്ച കാറുകള്‍ക്കാണ്...

അള്‍ട്ടോ 800 വി എക്‌സ് ഐ പുറത്തിറങ്ങി

ന്യൂഡല്‍ഹി: മാരുതിയുടെ ജനപ്രിയ വാഹനമായ അള്‍ട്ടോയുടെ പുതിയ കാറായ അള്‍ട്ടോ 800 ന്റെ കൂടുതല്‍ സവിശേഷതകളോട് കൂടിയ വി എക്‌സ് ഐ വേരിയന്റ് പുറത്തിറങ്ങി. സെന്‍ട്രല്‍ ലോക്കിംഗ്, ഡോര്‍ സൈഡ് മോള്‍ഡിംഗ്, ഫുള്‍...