Friday, February 24, 2017
Tags Posts tagged with "mars mission"

Tag: mars mission

ഉപകരണം തകരാറായി; അടുത്ത ചൊവ്വാ ദൗത്യം നാസ ഉപേക്ഷിച്ചു

ചിക്കാഗോ: 2016 മാര്‍ച്ചില്‍ നടത്താനിരുന്ന ചൊവ്വാ ദൗത്യം നാസ ഉപേക്ഷിച്ചു. ദൗത്യത്തിനായി ഉപയോഗിക്കേണ്ട സുപ്രധാന ഉപകരണത്തില്‍ തകരാറ് കണ്ടെത്തിയതാണ് കാരണം. ഫ്രഞ്ച് സ്‌പേസ് ഏജന്‍സിയുടെ സീസ്‌മോമീറ്ററില്‍ ലീക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൗത്യം ഉപേക്ഷിക്കാന്‍...

ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്ന് നാസയുടെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: ചുവന്ന ഗ്രഹമായ ചൊവ്വയില്‍ ജല സാന്നിധ്യത്തിന് തെളിവുകള്‍ ലഭിച്ചതായി നാസയിലെ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. ചൊവ്വയുടെ ഉപരിതലത്തില്‍ ജലം ഒഴുകിയത് മൂലമുള്ള ലവണാംശം കണ്ടെത്തിയതായാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്. നാസയുടെ എം ആര്‍ ഒ...

ചൊവ്വയില്‍ മനുഷ്യരെ കണ്ടതായി മുന്‍ നാസ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: ചൊവ്വാ ഗ്രഹത്തില്‍ മനുഷ്യരെ കണ്ടതായി മുന്‍ നാസ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. 1979ല്‍ അമേരിക്ക നടത്തിയ ചൊവ്വാ പരിക്ഷണങ്ങളുമായി ബന്ധപ്പെട്ട ടീമില്‍ അംഗമായിരുന്ന ജാക്കി എന്ന ഉദ്യോഗസ്ഥയാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് പുതിയ...

അമേരിക്കയുടെ മാവേന്‍ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മാവെന്‍ (മാഴ്‌സ് അറ്റ്‌മോസ്ഫിയര്‍ ആന്റ് വൊലാറ്റൈല്‍ ഇവല്യൂഷന്‍ ക്രാഫ്റ്റ്) ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. പത്തു മിനിറ്റു നീണ്ടു നിന്ന ജ്വലനത്തിനു ശേഷമാണ് മാവെന്‍ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്....

ചൊവ്വാ യാത്രക്കുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ 62 ഇന്ത്യക്കാര്‍

ഹോളണ്ട്: 2024ല്‍ പദ്ധതിയിട്ടിരിക്കുന്ന ചൊവ്വായാത്രക്കള്ളുവരുടെ ചുരുക്കപ്പട്ടികയില്‍ 62 ഇന്ത്യക്കാര്‍ ഇടം നേടി. രണ്ട് ലക്ഷം അപേക്ഷകരില്‍ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലാണ് 62 ഇന്ത്യക്കാര്‍ ഇടം നേടിയത്. യു എസില്‍ നിന്ന് 296 പേരും...

മംഗള്‍യാന്‍ പൂര്‍ണമായി സൗര ഭ്രമണപഥത്തില്‍

ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ പേടകം ഭൂമിയുടെ സ്വാധീന വലയത്തില്‍ നിന്ന് പൂര്‍ണമായി മാറി സൗര ഭ്രമണ പഥത്തില്‍ പ്രവേശിച്ചു. ഭൂമിയുടെ സ്വാധീന മേഖല (സ്ഫിയര്‍ ഓഫ് ഇന്‍ഫ്‌ളുവന്‍സ് -...

മംഗയാന്‍ തകരാര്‍ പരിഹരിച്ചു; ഭ്രമണപഥം ഒരു ലക്ഷമായി ഉയര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചൊവ്വാ ദൗത്യവുമായി ബഹിരാകാശത്തേക്ക് പുറപ്പെട്ട മംഗള്‍യാന്റെ തകരാറുകള്‍ പരിഹിച്ചു. മംഗള്‍യാന്റെ ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററായി ഉയര്‍ത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭ്രമണപഥം ഉയര്‍ത്താനായത്. ഇന്നലെ...

ഭ്രമണപഥം ഉയര്‍ത്താനായില്ല; മംഗള്‍യാന് കരിനിഴല്‍

ന്യൂഡല്‍ഹി: ചൊവ്വാ ദൗത്യവുമായി കുതിച്ചുയര്‍ന്ന മംഗള്‍യാന്റെ ഭ്രമണപഥം ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഭൂമിയില്‍ നിന്ന് ഒരു ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് മംഗള്‍യാനെ ഉയര്‍ത്താനായിരുന്നു പദ്ധതി. എന്നാല്‍ 78,276 കിലോമീറ്റര്‍ വരേ ഉയര്‍ത്താനായുള്ളൂ....

അമേരിക്കന്‍ അടിയന്തരാവസ്ഥ ചൊവ്വാ ദൗത്യത്തെ ബാധിക്കില്ല: ഐ എസ് ആര്‍ ഒ

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യം നേരത്തേ നിശ്ചയിച്ച പ്രകാരം ഈ മാസം 28ന് തന്നെ വിക്ഷേപിക്കുമെന്ന് ഐ എസ് ആര്‍ ഒ വക്താവ് ദേവീ പ്രസാദ് കാര്‍ണിക് അറിയിച്ചു. അമേരിക്കയിലെ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍...

യു എസിലെ സാമ്പത്തിക അടിയന്തരാവസ്ഥ: ഇന്ത്യയുടെ ചൊവ്വ ദൗത്യം കരിനിഴലില്‍

ബംഗളൂരു: അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചൊവ്വ ദൗത്യത്തിന് മേലും കരിനിഴല്‍ വീഴ്ത്തുന്നു. അടിയന്തരവാസ്ഥയെ തുടര്‍ന്ന് നാസയിലുണ്ടായ പ്രതിസന്ധിയാണ് കാരണം. സാമ്പത്തിക അടിയന്തരവാസ്ഥ തുടര്‍ന്നാല്‍ ഈ മാസം 28ന് നിശ്ചയിച്ചിരിക്കുന്ന...