Thursday, December 8, 2016
Tags Posts tagged with "marriage"

Tag: marriage

വിവാഹ രജിസ്‌ട്രേഷന് വധൂവരന്മാര്‍ സമ്മാനപ്പട്ടിക സമര്‍പ്പിക്കണം

തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്‍ക്ക് കിട്ടിയ സമ്മാനങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സാമൂഹിക ക്ഷേമ വകുപ്പ് അധികം വൈകാതെ പുറത്തിറക്കും. ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ്...

മുസ്‌ലിം പെണ്‍കുട്ടിക്ക് 15 വയസ്സായാല്‍ വിവാഹിതയാകാം: ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: മുസ്‌ലിം പെണ്‍കുട്ടി ഋതുമതിയാകുകയോ അതല്ലെങ്കില്‍ 15 വയസ്സ് പൂര്‍ത്തിയാകുകയോ ചെയ്താല്‍ വിവാഹിതയാകുന്നതിന് തടസ്സമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. 17 വയസ്സായ യുവതിയെ വിവാഹം കഴിച്ച യുവാവിനെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തതിനെതിരായ...

ശൈശവ വിവാഹം ബലാത്സംഗത്തേക്കാള്‍ ക്രൂരം: ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ശൈശവ വിവാഹം ബലാത്സംഗത്തേക്കാള്‍ മോശം പ്രവര്‍ത്തിയാണെന്ന് ഡല്‍ഹി കോടതി. സമൂഹത്തില്‍ നിന്ന് ശൈശവ വിവാഹം തുടച്ചു നീക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീധനം വാങ്ങിയുള്ള വിവാഹം നിയമവിരുദ്ധ പ്രവര്‍ത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത...

വിവാഹത്തിന് മുമ്പ് വൈദ്യ പരിശോധന ഉചിതമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹത്തിനു മുമ്പ് വധൂവരന്‍മാര്‍ വൈദ്യ പരിശോധന നടത്തുന്നത് ഉചിതമാണെന്ന് മദ്രാസ് ഹൈക്കോടതി. ചികില്‍സ കൊണ്ടു ഭേദമാക്കാന്‍ കഴിയാത്ത ലൈംഗിക രോഗമുള്ളവരെയും വന്ധ്യതയുള്ളവരെയും വിവാഹം കഴിക്കുന്നതു തടയാന്‍ ഇത്തരം പരിശോധനകളിലൂടെ കഴിയുമെന്ന് കോടതി...

മംഗല്യനിധി സെസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആഡംബര വിവാഹങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മംഗല്യനിധി സെസ് ഹൈക്കോടതി റദ്ദാക്കി. ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ നടത്തുന്ന കല്ല്യാണത്തിന് ഏര്‍പെടുത്തിയ സെസാണ് റദ്ദാക്കിയത്. കൊല്ലം, കാസര്‍കോട് ജില്ലകളിലെ ഓഡിറ്റോറിയം ഉടമകള്‍ സമര്‍പ്പിച്ച ഹരജി...

അനാഥാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനും പഠനത്തിനും ധനസഹായം

കോഴിക്കോട്: അനാഥാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനും പഠനത്തിനും ധനസഹായം. പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി അന്‍പതിനായിരം രൂപയാണ് നല്‍കുക. കൂടാതെ ഉന്നത വിദ്യാഭ്യാസമുള്‍പ്പെടെ പെണ്‍കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലമത്രയും ധനസഹായം നല്‍കും. ഇത് എത്രയെന്ന് ക്ലിപ്തപ്പെടുത്തിയിട്ടില്ല. ആവശ്യമായ സഹായം...

വിവാഹപൂര്‍വ ബന്ധം വിവാഹത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നിയമപരമായി പ്രായപൂര്‍ത്തിയായ യുവതീ യുവക്കള്‍ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ വിവാഹത്തിന് തുല്യമായി കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 21 വയസ്സ് പൂര്‍ത്തിയായ പുരുഷനും 18 വയസ്സായ സ്ത്രീയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ തുടര്‍ന്നുണ്ടാകുന്ന...