Thursday, December 8, 2016
Tags Posts tagged with "markaz meelad milan"

Tag: markaz meelad milan

മര്‍കസ് മീലാദ് മിലന്‍ സ്‌നേഹോത്സവമായി

കോഴിക്കോട്: മര്‍കസ് മീലാദ് മിലന്‍ നഗരത്തിന്റെ സ്‌നേഹോത്സവമായി. വൈകീട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് ടവര്‍ മെയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമിനാറോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പ്രവാചക ദര്‍ശനങ്ങള്‍ മാനവികതയുടെ സന്ദേശമാണ് ഉദ്‌ഘോഷിക്കുന്നതെന്നും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതനായ...

മീലാദ് സമ്മേളനം നാളെ

കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട്ടെ കടപ്പുറത്ത് പുത്തന്‍ ഇതിഹാസം രചിക്കാനുള്ള മീലാദ് മഹാസംഗമത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. പ്രവാചക പ്രകീര്‍ത്തനങ്ങളുമായി ജനലക്ഷങ്ങളുടെ സംഗമത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. വിശ്വാസദാര്‍ഢ്യത്തോടെയുള്ള...

മര്‍കസ് മീലാദ് മിലന്‍ ഇന്ന് കോഴിക്കോട്ട്; സെമിനാര്‍ ഡോ. രജിത് കുമാര്‍ ഉദ്ഘാടനം...

കോഴിക്കോട്: മര്‍കസ് മീലാദ് മിലന്‍ ഇന്ന് കോഴിക്കോട്ട്. വൈകീട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് ടവര്‍ മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രമുഖ ചിന്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ.രജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും. അറിവിന്റെ, ജീവിതമൂല്യങ്ങളുടെ...