Thursday, December 8, 2016
Tags Posts tagged with "markaz knowledge city"

Tag: markaz knowledge city

നോളജ് സിറ്റി: കേസ് തള്ളി; നിര്‍മാണത്തിന് അനുമതി

ചെന്നൈ: മര്‍കസ് നോളജ് സിറ്റിക്കെതിരെയുള്ള കേസില്‍ അന്തിമ വിധി പുറത്തുവന്നു. നോളജ് സിറ്റി നിര്‍മാണത്തിനെതിരെ വടകര സ്വദേശി കെ സവാദ് നല്‍കിയ കേസ് ചെന്നൈ ഹരിത ടൈബ്രൂണല്‍ തള്ളി. നിര്‍മാണവുമായി ബന്ധപ്പെട്ട് ടൈബ്രൂണല്‍...

മര്‍കസ് നോളജ് സിറ്റി: പരാതിക്ക് പിന്നില്‍ സംഘടനാ വിദ്വേഷം: ഹരിത ട്രൈബ്യൂണല്‍

ചെന്നൈ: മര്‍കസ് നോളജ് സിറ്റിക്കെതിരെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയതിനു പിന്നില്‍ പ്രാദേശിക മതസംഘടനാ വിദ്വേഷമാണെന്ന് തിരിച്ചറിയുന്നതായി ചെന്നൈ ഹരിത ടൈബ്രൂണല്‍. നോളജ് സിറ്റി എജ്യുക്കേഷനല്‍ സോണ്‍ നിര്‍മാണത്തിനെതിരെ വടകര സ്വദേശി...

നോളജ് സിറ്റിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സമീപനം മനുഷ്യത്വരഹിതം: കാന്തപുരം

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സമീപനം മനുഷ്യത്വരഹിതമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് സ്ഥാപിക്കുന്ന നോളജ്‌സിറ്റിക്കെതിരെ...

മര്‍കസ് നോളജ് സിറ്റി പാര്‍പ്പിട പദ്ധതി; സ്റ്റേ ആവശ്യം ഹരിത ടൈബ്രൂണല്‍ തള്ളി

ചെന്നൈ: മര്‍കസ് നോളജ് സിറ്റി പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കണമെന്ന ഹരജി ചെന്നൈ ഹരിത ടൈബ്രൂണല്‍ തള്ളി. നോളജ് സിറ്റിയുമായി ബന്ധപ്പെട്ട പാര്‍പ്പിട പദ്ധതികളുടെ നിര്‍മാണം നടന്നുവരുന്ന സ്ഥലം പരിസ്ഥിതി ദുര്‍ബല...

മര്‍കസ് നോളജ് സിറ്റിയുടെ നവീകരിച്ച ലീഗല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റി ലീഗല്‍ സെല്ലിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം മര്‍കസ് കോംപ്ലക്‌സില്‍ നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം നിര്‍വഹിച്ചു. ചടങ്ങില്‍ ജനറല്‍ മാനേജര്‍ എം കെ ശൗക്കത്തലി, ലീഗല്‍...

മര്‍കസ് നോളജ് സിറ്റി പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മര്‍കസ് നോളജ് സിറ്റി നിര്‍മാണത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിസ്ഥിതി ലോല നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബില്‍ഡിംഗ് നിര്‍മാണത്തിന് അനുമതി...

മര്‍കസ് നോളജ് സിറ്റി; വാര്‍ത്തകള്‍ വാസ്തവവിരുദ്ധം

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ യുനാനി മെഡിക്കല്‍ കോളേജ്, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയത് അനുമതി വാങ്ങാതെയാണെന്ന പത്രവാര്‍ത്ത ശരിയല്ല. നിയമപരമായി രേഖാമൂലം അനുമതി നേടിയതിന്റെ ശേഷം മാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നോളജ് സിറ്റിയിലേക്ക്...

അവരെത്തുന്നു; അറിവിന്റെ താഴ്‌വാരം തേടി…

>> മര്‍കസ് നോളജ് സിറ്റിയിലേക്ക് സന്ദര്‍ശന പ്രവാഹം കോഴിക്കോട്: ‘ജ്ഞാനികളുടെ പറുദീസയാവാനിരിക്കുന്ന നോളജ് സിറ്റി കഴിഞ്ഞ ദിവസം പോയികണ്ടു. കോടമഞ്ഞ് പുതപ്പിട്ട താമരശ്ശേരി ചുരത്തിന്റെ താഴ്‌വാരം. നാലു ഭാഗവും മലനിരകളാല്‍ നയന മനോഹരം. വിശാലമായ...

ബൃന്ദാവന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും മര്‍കസ് നോളജ് സിറ്റിയും കൈകോര്‍ക്കുന്നു

കോഴിക്കോട്: ബംഗ്‌ളുരുവിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ബൃന്ദാവന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും മര്‍കസ് നോളജ് സിറ്റിയും പ്രൊഫഷനല്‍ വിദ്യാഭ്യാസ രംഗത്ത് കൈകോര്‍ക്കുന്നു. കാരന്തൂര്‍ മര്‍കസില്‍ നടന്ന സൈനര്‍ജി മീറ്റില്‍ ഇത് സംബന്ധിച്ച ധാരണാ...

അറിവിന്റെ നഗരം പിറക്കുന്നു…

ഇത് താമരശ്ശേരിക്കടുത്ത കൈതപ്പൊയില്‍. പ്രകൃതിയുടെ പച്ചപ്പ് കൊണ്ട് അനുഗ്രഹീതമായ കുന്നില്‍ ചെരുവ്. ഇവിടെയൊരു അറിവിന്റെ മഹാനഗരം പിറവികൊള്ളുകയാണ്. മലബാറിന്റെ ഉന്നത വിദ്യാഭ്യാസ സ്വ്പനങ്ങള്‍ക്ക് മര്‍ക്കസിന്റെ സംഭാവനയായ മര്‍കസ് നോളജ് സിറ്റി. വിദ്യാഭ്യാസ, ആരോഗ്യ,...