Tags Posts tagged with "markaz garden"

Tag: markaz garden

മര്‍കസ് ഗാര്‍ഡന്‍ അന്താരാഷ്ട്ര ദഅ്‌വാ സമ്മേളനം തുടങ്ങി

പൂനൂര്‍: അന്താരാഷ്ട്ര പ്രബോധക സംഗമത്തിന് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ തുടക്കമായി. അവേലത്ത് തങ്ങള്‍ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ തങ്ങള്‍ അവേലം പതാകയുയര്‍ത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്...

മര്‍ക്കസ് ഗാര്‍ഡന്‍ വിദ്യാര്‍ഥിക്ക് തുര്‍ക്കി ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ്

പൂനൂര്‍: മര്‍ക്കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദീനതുന്നുര്‍ കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ് വിദ്യാര്‍ഥി ഫൈസല്‍ ഷാജഹാന്‍ തുര്‍ക്കി ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടു. പഠനം ഭക്ഷണം താമസം യാത്ര തുടങ്ങി...

മര്‍കസ് ഗാര്‍ഡന്‍ ബിരുദ ദാന സമ്മേളനം ജനുവരി 1, 2, 3 തിയ്യതികളില്‍

പൂനൂര്‍: മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദീനതുന്നൂര്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുവ പണ്ഡിതര്‍ക്കുള്ള ബിരുദ ദാന സമ്മേളനം 2014 ജനുവരി 1, 2, 3 തിയ്യതികളില്‍...