Wednesday, July 26, 2017
Tags Posts tagged with "Markaz 2014"

Tag: Markaz 2014

മര്‍കസില്‍ നാടൊഴുകിയെത്തി

മര്‍കസ് നഗര്‍: വയനാടന്‍ പാതയിലൂടെ സുന്നികേരളം കുത്തിയൊഴുകിയെത്തി, ത്രിവര്‍ണ പതാകകള്‍ക്ക് അകമ്പടിയായി തക്ബീര്‍ ധ്വനികളുയര്‍ന്നു, ഉയര്‍ന്നുകേട്ട സ്‌നേഹസന്ദേശങ്ങള്‍, പ്രാര്‍ഥനാ മന്ത്രങ്ങള്‍, വീര്‍പ്പുമുട്ടിയ ജനമഹാ സാഗരം...... മലയാളി മുസ്‌ലിമിന് വിജ്ഞാനത്തിന്റെ കൊടിയടയാളം തീര്‍ത്ത മര്‍കസ്...

‘യേ ഹമാരീ തീസ്‌രാ ഈദ്’

മര്‍കസ് നഗര്‍: 'ഹം ഈദുല്‍ ഫിത്വര്‍ ഓര്‍ ഈദുല്‍ അസ്ഹാ മര്‍കസ് മേം മനാതേഹെ; ലേകിന്‍ മര്‍കസ് കോണ്‍ഫറന്‍സ് ഹമാരേ ലിയേ തീസ്‌രീ ഈദ് ഹെ' (ഞങ്ങള്‍ക്ക് ചെറിയ പെരുന്നാളും ബലി പെരുന്നാളും...

ഇത് ചരിത്രം, മാനവ സാക്ഷ്യം

മര്‍കസ് നഗര്‍: ജനമഹാസാഗരം തീര്‍ത്ത് മര്‍കസ് ഒരിക്കല്‍ കൂടി ചരിത്രമെഴുതി. ഒഴുകിയെത്തിയ ജനസഞ്ചയം മുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യമായ സായാഹ്നത്തിലെ ആഗോള മുസ്‌ലിം സമ്മേളനത്തോടെ മര്‍കസ് വാര്‍ഷികത്തിന് പ്രൗഢമായ പരിസമാപ്തി. ചരിത്രപുസ്തകത്തിന് സൂക്ഷിച്ചുവെക്കാന്‍ പുതിയൊരിതള്‍ പിറക്കുകയായിരുന്നു...

മാനവ സാക്ഷ്യം

മര്‍കസ് നഗര്‍: വയനാടന്‍ പാതയിലൂടെ സുന്നികേരളം കുത്തിയൊഴുകിയെത്തി, ത്രിവര്‍ണപതാകകള്‍ക്ക് അകമ്പടിയായി തക്ബീര്‍ ധ്വനികളുയര്‍ന്നു, ഉയര്‍ന്നു കേട്ട സ്‌നേഹസന്ദേശങ്ങള്‍, പ്രാര്‍ഥനാ മന്ത്രങ്ങള്‍, വീര്‍പ്പു മുട്ടിയ ജനമഹാ സാഗരം...... മലയാളി മുസ്‌ലിമിന് വിജ്ഞാനത്തിന്റെ കൊടിയടയാളം തീര്‍ത്ത മര്‍കസ്...

പ്രൗഢം; ഗംഭീരം

മര്‍കസ് നഗര്‍: ആഴമേറിയ ചര്‍ച്ചകള്‍ക്കാണ് മര്‍കസ് സമ്മേളനം വേദിയായത്. അക്കാദമിക് രംഗത്തെ വിദഗ്ധരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും അണിനിരന്ന സെഷനുകളില്‍ വര്‍ത്തമാനകാലത്തിന്റെ നാഡിമിടുപ്പുകള്‍ തൊട്ടറിഞ്ഞു. 'വിദ്യാഭ്യാസത്തിന്റെ ലക്ഷ്യപ്രാപ്തി' എന്ന വിഷയത്തില്‍ നടന്ന സംവാദം...

മര്‍കസ് സമ്മേളനം ചരിത്രമായി; ഇനി താജുല്‍ ഉലമ നഗറില്‍ ചരിത്രമെഴുതാനുള്ള കാത്തിരിപ്പ്

മര്‍കസ് നഗര്‍: മുസ്‌ലിം കേരളത്തെ വഴിനടത്തിയ പണ്ഡിത കലാലയ മുറ്റത്ത് ഒരിക്കല്‍ കൂടി ചരിത്രം പിറന്നിരിക്കുന്നു. ഇനി പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ മഹാപ്രവാഹമായി ആദര്‍ശപ്പട മലപ്പുറം താജുല്‍ ഉലമ നഗറില്‍ സംഗമിക്കും. മര്‍കസ് സമ്മേളനം...

ദേശീയതലത്തില്‍ മര്‍കസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയം

മര്‍കസ് നഗര്‍: മുസ്‌ലിം മുന്നേറ്റത്തിന്റെ ചരിത്രനിമിഷങ്ങള്‍ ഓര്‍മകളായി അടയാളപ്പെടുത്തിയ രാജ്യത്തെ മഹാനഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലെ ഗല്ലികളിലും പാര്‍ശ്വവത്കരിക്കപ്പെട്ടു കഴിയുന്ന സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി മര്‍കസ് നടത്തിയ സേവനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. ഇന്നലെകളില്‍ രാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥം വാണിരുന്നവരുടെ...

ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് ഉമറാക്കളെ കൂടെനിര്‍ത്തണം: പൊന്മള

മര്‍ക്കസ് നഗര്‍: ഇസ്‌ലാമിന്റെ ജീവനാഡിയായ പണ്ഡിതര്‍ ഉമറാക്കളെ കൂടെ നിര്‍ത്തി ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മര്‍കസ് നഗരിയില്‍...

മര്‍കസ്: കാരുണ്യത്തിന്റെ കര്‍മഭൂമി

മര്‍കസ് നഗര്‍: നിശ്ചയ ദാര്‍ഢ്യവും ആത്മവിശ്വാസവും മാത്രം കൈമുതലാക്കി തുടക്കം കുറിച്ച മര്‍കസ് ഇന്ന് വൈജ്ഞാനിക പെരുമയുടെയും ഒപ്പം കാരുണ്യത്തിന്റെയും കേന്ദ്രമായി ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ഒരു ചെറിയ സംവിധാനത്തില്‍ ഓടു മേഞ്ഞ കെട്ടിടത്തില്‍...

പ്രബോധന രംഗത്തെ പൊളിച്ചെഴുത്ത് നിര്‍ദേശിച്ച് ദഅ്‌വാ സമ്മേളനം

മര്‍കസ് നഗര്‍: പ്രബോധന രംഗത്ത് സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തണമെന്ന് മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന ദഅ്‌വ സമ്മേളനം. യൂ ട്യൂബ് നല്‍കുന്ന സാധ്യതകളും ഫേസ് ബുക്കിന്റെ വിശാലമായ ചുവരുകളും നന്മകളുടെ പ്രചാരണത്തിന്...
Advertisement