Tuesday, December 6, 2016
Tags Posts tagged with "markaz"

Tag: markaz

അല്‍ ഖാസിമിയ്യ യൂനിവേഴ്‌സിറ്റിയും ജാമിഅ മര്‍കസും സഹകരണത്തിന്

ഷാര്‍ജ: അറബ് ലോകത്തെ മികച്ച യൂനിവേഴ്‌സിറ്റികളിലൊന്നായ ഷാര്‍ജ അല്‍ ഖാസിമി യൂനിവേഴ്‌സിറ്റിയും കോഴിക്കോട് ജാമിഅ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയും വൈജ്ഞാനിക വിനിമയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഷാര്‍ജ യൂനിവേഴ്‌സിറ്റിയിലെ അല്‍ ഖാസിമിയ്യ യൂനിവേഴ്‌സിറ്റി കാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന...

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി

കാരന്തൂര്‍: മര്‍കസ് കശ്മീരി ഹോമിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ അവധിയില്‍ നാട്ടിലേക്ക് മടക്കുന്ന 200ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കാശ്മീരി ഹോമില്‍ നടന്ന ചടങ്ങ് മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍...

മര്‍കസ് സമ്മേളനം: വിഭവങ്ങള്‍ എത്തിത്തുടങ്ങി

കോഴിക്കോട്: രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം എന്ന ശീര്‍ഷകത്തില്‍ ഈ മാസം 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടക്കുന്ന വിഭവസമാഹരണ പരിപാടിക്ക് ആവേശോജ്ജ്വല പ്രതികരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍...

ബാക് ടു മര്‍കസ് ശ്രദ്ധേയമായി: ഒരുവട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് അവര്‍ ഒത്തുകൂടി

കോഴിക്കോട്: ഇന്നലെ കൃത്യം ഒമ്പതിന് കാരന്തൂര്‍ മര്‍കസ് ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളില്‍ പതിവ് ബെല്‍ മുഴങ്ങി അസംബ്ലി കൂടിയപ്പോള്‍ നിരയൊപ്പിച്ചു നിന്നവരില്‍ വിദ്യാര്‍ഥികളാരും തന്നെ ഉണ്ടായില്ല. പകരം ഇടംപിടിച്ചത് ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ബിസിനസുകാരും...

മര്‍കസിന് ഐ എസ് ഒ 9001 അംഗീകാരം

കോഴിക്കോട്: വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്തെ മര്‍കസിന്റെ സേവനങ്ങള്‍ക്ക് മറ്റൊരു അംഗീകാരം കൂടെ. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും മാനവിക, ജീവകാരുണ്യ രംഗത്തെ മികവുറ്റ സേവനത്തിനുമാണ് ക്വാളിറ്റി മാനേജ്‌മെന്റിനുള്ള ലോകോത്തര അക്രഡിറ്റേഷന്‍ JASAN2 ന്റെ...

മര്‍കസ് സമ്മേളനം സന്ദേശയാത്ര 28ന് ആരംഭിക്കും

കോഴിക്കോട്: 'രാജ്യത്തോടൊപ്പം, ജനങ്ങള്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം 18ന് ആരംഭിക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി സംസ്ഥാനതല സന്ദേശ യാത്ര സംഘടിപ്പിക്കുന്നു.ഈ മാസം 28ന് രാവിലെ ഒമ്പത് മണിക്ക് ഉള്ളാള്‍...

മര്‍കസ് സമ്മേളനം: ആദ്യ പരിപാടികള്‍ക്ക് രൂപം നല്‍കി

കോഴിക്കോട്: ഡിസംബര്‍ 18- 21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ആദ്യ പരിപാടികള്‍ക്ക് സ്വാഗതസംഘം കണ്‍വീനര്‍മാരുടെ യോഗം രൂപം നല്‍കി. ഉലമാ കോണ്‍ഫറന്‍സ്, ആത്മീയ സദസ്സ്, എജ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ്, കാര്‍ഷിക പ്രദര്‍ശനം, എജ്യൂക്കേഷണല്‍...

മര്‍കസ് സമ്മേളനം: ആദ്യ പരിപാടികള്‍ക്ക് രൂപം നല്‍കി

കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ആദ്യ പരിപാടികള്‍ക്ക് സ്വാഗതസംഘം കണ്‍വീനര്‍മാരുടെ യോഗം രൂപം നല്‍കി. ഉലമാ കോണ്‍ഫറന്‍സ്, ആത്മീയ സദസ്സ്, എജ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ്, കാര്‍ഷിക പ്രദര്‍ശനം, എജ്യൂക്കേഷണല്‍ എക്‌സ്‌പോ,...

മദ്യനയത്തില്‍ നിന്ന് പിന്മാറിയാല്‍ ഗുരുതര പ്രത്യാഘാതം: കാന്തപുരം

തിരുവനന്തപുരം: പത്ത് വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ...

മര്‍കസ് സമ്മേളനം: വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37-ാം വാര്‍ഷിക സമ്മേളന വളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എസ്.വൈ.എസ്, എസ്.എസ്.എഫ് മെമ്പര്‍ഷിപ്പിന്റെ കോപ്പിയും രണ്ട് ഫോട്ടോയും സഹിതം ഈ മാസം 30ന് മുമ്പായി...