Friday, December 9, 2016
Tags Posts tagged with "marine"

Tag: marine

കടല്‍ക്കൊല: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ചക്കകം നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നാവികരെ വിട്ടയക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. കേസില്‍ പ്രതിയായ ലാത്തോറെ...

പോപ്പിന്റെ നാട് ഇന്ത്യയെ വഞ്ചിച്ചു: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായവരെ തിരിച്ചയക്കാതെ പോപ്പിന്റെ നാട് ഇന്ത്യയെ വഞ്ചിച്ചുവെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. നാവികരെ തരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

പ്രതികരണം കത്ത് പരിശോധിച്ച ശേഷം: സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടില്‍ കത്ത് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. തിങ്കളാഴ്ച വൈകീട്ടാണ് ഇറ്റലിയുടെ കത്ത് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്....