Sunday, December 4, 2016
Tags Posts tagged with "maram"

Tag: maram

ചെറുമരങ്ങള്‍ മുറിച്ചുകടത്തുന്നതിന് നിയന്ത്രണം: രേഖയില്ലാത്ത മരം ലോഡുകള്‍ തടഞ്ഞു തുടങ്ങി

കല്‍പ്പറ്റ: പുല്‍പള്ളിയും മുള്ളന്‍കൊല്ലിയും അടക്കം ബത്തേരി താലൂക്കിന്റെ പലഭാഗത്തും കൈവണ്ണമുള്ള മരങ്ങള്‍ വ്യാപകമായി മുറിച്ചുകടത്തുന്നത് തടയാന്‍ വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള സാക്ഷ്യപത്രമില്ലാതെ കടത്തിക്കൊണ്ടുപോവുന്ന ഇത്തരം മരം ലോഡികള്‍ ചെക്ക്‌പോസ്റ്റില്‍ തടയുന്നുണ്ട്....