Saturday, December 3, 2016
Tags Posts tagged with "maoist"

Tag: maoist

ഏകപക്ഷീയ വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് പോലീസ്

നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യജ ഏറ്റുമുട്ടലിലല്ലെന്ന് ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റ. പോലീസ് ഏകപക്ഷീയമായാണ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന രീതിയില്‍ വരുന്ന പ്രചാരണം ശരിയല്ല. പട്രോളിംഗിനിടയില്‍ മാവോയിസ്റ്റുകള്‍ പോലീസിനു നേരെ വെടിയുതിര്‍ത്ത...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍:  ഛത്തീസ്ഗഢിലെ ദന്തേവാദ, ബിജാപൂര്‍ ജില്ലകളിലുണ്ടായ രണ്ട് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഒമ്പത് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സി ആര്‍ പി എഫ് സംഘം ട്രക്കില്‍ സഞ്ചരിക്കവേ ദന്തേവാദ ജില്ലയില്‍പ്പെട്ട ബസാറസ്- കുവാകോന്ദ...

അമരമ്പലം ആക്രമണം: മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

നിലമ്പൂര്‍: അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയില്‍ വനം വകുപ്പ് ഔട്ട്‌പോസ്റ്റും ടവറും കത്തിക്കുകയും ഫോറസ്റ്റ് വാച്ചര്‍മാരെ തട്ടികൊണ്ടുപോകുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞു. സംഘത്തിലുണ്ടായിരുന്ന മലയാളിയായ സോമന്‍, സുന്ദരി,...

തെലുങ്കാനയില്‍ ആറ് ടിആര്‍എസ് നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

ഹൈദരാബാദ്: തെലുങ്കാനയില്‍ ആറ് ടിആര്‍എസ് നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ഗമ്മം ജില്ലയിലെ ചാര്‍ള മണ്ഡല്‍ പുസഗുപ്പ ഗ്രാമത്തില്‍ നിന്നാണ് തെലുങ്കാന രാഷ്ട്ര സമിതി പ്രാദേശിക നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ചയാണ് നേതാക്കളെ മാവോയിസ്റ്റുകള്‍...

തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടി

അഗളി: അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ പോലീസ് സേനയിലെ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. രണ്ട് മവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റു. അഗളി സി ഐ ദേവസ്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 11.30ന് അഗളിയിലെ കടുകുമണ്ണ...

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയും പോലീസ് പിടിയില്‍

പൂനെ: ഒരു മലയാളി മാവോയിസ്റ്റ് നേതാവ് കൂടി പോലീസ് പിടിയിലായി. അടിയന്തരാവസ്ഥക്കാലം മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായ എറണാകുളം ഇരുമ്പനം സ്വദേശി മുരളി കണ്ണമ്പിള്ളിയാണ് പിടിയിലായത്. പൂനെയില്‍ വെച്ച് മഹാരാഷ്ട്ര പോലീസ് ഇയാളെ...

കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനെ തിരിച്ചറിഞ്ഞു

കൊച്ചി: കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി പോലീസ്. സഖാവ് എന്ന രഹസ്യനാമത്തില്‍ പ്രവര്‍ത്തിച്ച വ്യക്തി മലപ്പുറം സ്വദേശിയായ മൊയിതീന്‍ ആണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇയാളുടെ വലത് കൈപ്പത്തി നഷ്ടമായതാണെന്നും പോലീസ്...

മാവോയിസ്റ്റുകളുടെ താമസസ്ഥലത്തുനിന്ന് 25 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി

കോയമ്പത്തൂര്‍: തിങ്കളാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും താമസിച്ച സ്ഥലത്തുനിന്നു പോലീസ് 25 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ കൂടാതെ ഒരു ടാബ്‌ലെറ്റും 30 ഡി വി ഡികളും ഇവിടെനിന്നു...

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍: ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: മാവോയിസ്റ്റ് ആശയപ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. റവലൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട് (ആര്‍ ഡി എഫ്) സംസ്ഥാന പ്രസിഡന്റ് വടകര ചോമ്പാല്‍ സ്വദേശി ടി സുഗതനാണ് അറസ്റ്റിലായത്. കാലിക്കറ്റ് പ്രസ്‌ക്ലബില്‍...

ഇരിട്ടിയില്‍ രണ്ടു മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: മാവോയിസ്റ്റ് അനുകൂല സംഘടനയുടെ അംഗങ്ങളായ രണ്ടുപേരെ പോലീസ് ഇരിട്ടിയില്‍ അറസ്റ്റു ചെയ്തു. റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ മണ്ണൂര്‍ സ്വദേശി അജയകുമാര്‍ (52), സംസ്ഥാന കമ്മിറ്റിയംഗം...