Tuesday, December 6, 2016
Tags Posts tagged with "maoism"

Tag: maoism

ആന്ധ്ര-ഒഡീഷ്യ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മാല്‍കംഗിരി: ആന്ധ്ര പ്രദേശ്-ഒഡീഷ്യ അതിര്‍ത്തിയില്‍ മാര്‍കംഗിരിയില്‍ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മല്‍കംഗിരിയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയുള്ള മാവോയിസ്റ്റ് ക്യാമ്പ് സുരക്ഷാ സൈനികര്‍ ആക്രമിക്കുകയായിരുന്നു. ഉന്നത മാവോയിസ്റ്റ്...

വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

വയനാട്: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണിലെ റിസോര്‍ട്ട് മാനേജര്‍ ലജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. മൈ ഗാര്‍ഡന്‍ ഓഫ് ഈര്‍ഡന്‍ റിസോര്‍ട്ടിലെ മാനേജരാണ് ലജീഷ് ജോസ്. പുലര്‍ച്ചെ 2.30നായിരുന്നു സംഭവം....

പ്രധാനമന്ത്രിക്ക് മുന്നില്‍ കീഴടങ്ങാന്‍ നിരവധി മാവോയിസ്റ്റ് നേതാക്കള്‍

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ നിരവധി മാവോയിസ്റ്റ് നേതാക്കള്‍ കാത്തിരിക്കുന്നതായി ഝാര്‍ഖണ്ഡ് ഇന്റലിജന്‍സ് ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതോടൊപ്പം അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും നിര്‍ണായക...

മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ട് പോലീസുമായി ഏറ്റുമുട്ടിയത് മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നു പോലീസ്. ഇവര്‍ക്കെതിരേ പോലീസ് യുഎപിഎ നിയമപ്രകാരം കേസ് ചുമത്തി. വിക്രം ഗൗഡ, രജിത, സോമന്‍, പ്രഭ എന്നിവര്‍ക്കെതിരേയാണ് യുഎപിഎ...

മണ്ണാര്‍ക്കാട്ട് മാവോയിസ്റ്റുകളും പോലീസും ഏറ്റുമുട്ടി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വനമേഖലയില്‍ മാവോയിസ്റ്റുകളും പോലീസ് തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ക്ക് പരുക്കേറ്റതായാണ് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ വൈകീട്ട് ആറരയോടെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറക്ക് സമീപമുള്ള പള്ളിശ്ശേരി വനമേഖലയില്‍ സായുധ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായത്. വൈകുന്നേരം...

ഛത്തീസ്ഗഡില്‍ നാല് വനിതാ നക്‌സലുകളെ സൈന്യം വധിച്ചു

റായ്പുര്‍: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറില്‍ സംയുക്ത സൈനിക സംഘം നടത്തിയ ആക്രമണത്തില്‍ നാലു വനിതാ നക്‌സലുകളെ വധിച്ചു. സുക്മ-ദണ്ഡേവാഡ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ അരണ്‍പൂരിലെ മാവോയിസ്റ്റ് ക്യാമ്പിനു നേരെയാണ് ആക്രമണം നടത്തിയത്....

സായുധസമരങ്ങള്‍ വിജയമെന്നു മാവോയിസ്റ്റുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ നടത്തിയ സായുധ സമരങ്ങള്‍ വിജയകരമാണെന്നും അക്രമത്തിന്റെ പാതയില്‍ നിന്ന് തല്‍കാലം പിന്‍മാറുകയാണെന്നും മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അക്രമം അവസാനിപ്പിച്ചതായി പറയുന്നത്. മാവോയിസ്റ്റ് നേതാവ് ജോഗിയുടെ പേരിലാണു വാര്‍ത്താക്കുറിപ്പ്. രാഷ്ട്രീയ-...

എറണാകുളം ദേശീയപാത അതോറിറ്റി ഓഫീസിന് നേരെ ആക്രമണം

കൊച്ചി: എറണാകുളത്ത് ദേശീയപാതാ അതോറിറ്റിയുടെ ഓഫീസിന് നേരെ ആക്രമണം. അക്രമത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയം. സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഖകളും കണ്ടെത്തി. രാവിലെ 9 മണിയോടെയാണ് സംഭവം. ഫയലുകള്‍ അടക്കമുള്ളവ നശിപ്പിച്ചു. ഈ...

വയനാട് തിരുനെല്ലിയില്‍ മാവോയിസ്റ്റുകള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

വയനാട്: വയനാട്ടിലെ തിരുനെല്ലിയില്‍ കെടിഡിസി ഹോട്ടലിന് നേരെ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിന് ശേഷം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിനെതിരെ ചുമരില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട്...

മാവോയിസ്റ്റുകള്‍ അക്രമം നടത്തിയാല്‍ അടിച്ചമര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: മാവോയസിറ്റ് വേട്ടയ്‌ക്കെതിരെ രംഗത്തെത്തിയ ചീഫ് വിപ്പ് പി സി ജോര്‍ജിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണം അവസാനിപ്പിച്ചാല്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ആക്രമിച്ചത്...