Sunday, December 4, 2016
Tags Posts tagged with "manoj murder"

Tag: manoj murder

പി ജയരാജനെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു

തലശ്ശേരി: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ഗൂഢാലോചന കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മൂന്ന് ദിവസത്തേക്ക് സിബിഎെ കസ്റ്റഡിയില്‍...

പി ജയരാജന്റെ കസ്റ്റഡി: സിബിഐ ഹര്‍ജി മാര്‍ച്ച് നാലിലേക്ക് മാറ്റി

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് തലശേരി സെഷന്‍സ് കോടതി മാര്‍ച്ച് നാലിലേക്കു മാറ്റി....

മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തലശേരി: കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് 16ലേക്ക് മാറ്റിവച്ചു. തലശേരിയിലെ ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച ഹര്‍ജി...

കതിരൂര്‍ മനോജ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: കതിരൂരിര്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. അഞ്ച് കൊടുവാളും കഴുത്തറുക്കാന്‍ ഉപയോഗിച്ച കഠാരയുമാണ് സിബിഐ കണ്ടെടുത്തത്. മനോജിനെ കൊലപ്പെടുത്തിയ ഡയമണ്ട് മുക്കിലെ തോടിന്റെ സമീപത്ത് ചാക്കില്‍ കെട്ടിയ...

കതിരൂര്‍ മനോജ് വധം: രണ്ടുപേര്‍ കൂടി പിടിയില്‍

കണ്ണുര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ട് പ്രതികളെക്കൂടി സി ബി ഐ അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി നിജിത്തും കൂത്തുപറമ്പ് പഴയനിലം സ്വദേശി റഹീമുമാണ് പിടിയിലായത്.

കതിരൂര്‍ മനോജ് വധം: സി ബി ഐ മൂന്നുപേരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കതിരൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേരെ സി ബി ഐ അറസ്റ്റ് ചെയ്തു. പാനൂര്‍ സ്വദേശികളായ സിനില്‍, റിജു, ബിജു എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ...

മനോജ് വധം: അന്വേഷണത്തിന് സി ബി ഐ സംഘമെത്തി

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസന്വേഷിക്കാന്‍ സി ബി ഐ സംഘമെത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സി ബി ഐ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തിയത്. ക്രൈം ബ്രാഞ്ച് എസ് പി. രാമചന്ദ്രന്‍, ഡി...

കതിരൂര്‍ മനോജ് വധം: അന്വേഷണം സിബിഐ ഏറ്റെടുത്തു

ന്യൂഡല്‍ഹി: ആര്‍ എസ് എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പ് അനുസരിച്ചു കേസ് റജിസ്റ്റര്‍ ചെയ്തു. കേസ് നേരത്തെ പ്രത്യേക സംഘമാണ് അന്വേഷിച്ചത്.

മനോജ് വധം: അന്വേഷണസംഘത്തിനെതിരെ ഭീഷണി അംഗീകരിക്കില്ല: ചെന്നിത്തല

തിരുവനന്തപുരം: കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിനെ കൊലപ്പെടുത്തിയത് അന്വേഷിക്കുന്ന സംഘത്തെ ഭീഷണിപ്പെടുത്തുന്ന നിലപാട് അംഗീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മൂന്നാംമുറ...

മനോജ് വധം: വിക്രമനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

തിരിച്ചറിയല്‍ പരേഡ് ഇന്ന്‌ കണ്ണൂര്‍: കതിരൂരിലെ ആര്‍ എസ് എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിക്രമനെ ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയനാക്കി. മനോജിനെ കൊലപ്പെടുത്തുന്നതിനു മുമ്പായി...