Sunday, December 4, 2016
Tags Posts tagged with "Manmohansingh"

Tag: Manmohansingh

മംഗള്‍യാന്‍ പദ്ധതിക്ക് തുടക്കമിട്ടതില്‍ അഭിമാനിക്കുന്നു: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മംഗള്‍യാന്‍ പദ്ധതി തുടക്കമിട്ടത് തങ്ങളുടെ സര്‍ക്കാറാണെന്നതില്‍ അഭിമാനമുണ്ടെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. എന്‍ഡിഎ സര്‍ക്കാറും രാജ്യത്തെ ശാസ്ത്ര പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു. ഓരോ ഇന്ത്യക്കാരന്റേയും അഭിമാന മുഹൂര്‍ത്തമാണിത്. ഈ നേട്ടം കൈവരിക്കാന്‍ പരിശ്രമിച്ച ഓരോ...

വിനോദ് റായിയുടെ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രി എന്ന നിലയിലുള്ള കടമ നിര്‍വഹിക്കുകയാണ് ചെയ്തത്. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. മുന്‍ സിഎജി വിനോദ് റായിയാണ് മന്‍മോഹന്‍...

അഴിമതികളെക്കുറിച്ച് മന്‍മോഹന് അറിയാമായിരുന്നെന്ന് വിനോദ് റായ്

ന്യൂഡല്‍ഹി: യുപിഎ കല്‍ക്കരിപ്പാടവും ടു ജി സ്‌പെക്ട്രവും ഉള്‍പ്പെടെയുള്ള വിവാദ ഇടപാടുകള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അറിവോടെയായിരുന്നെന്ന് മുന്‍ സിഎജി വിനോദ് റായ്. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മന്‍മോഹന്റെ പേര് ഒഴിവാക്കാന്‍...

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യില്ല

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സി ബി ഐ ചോദ്യം ചെയ്‌തേക്കില്ല. മന്‍മോഹന്‍ സിംഗിനെതിരെ തെളിവില്ലാത്തതിനാലാണ് തീരുമാനം. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി...

ആയുര്‍വേദ ചികിത്സയ്ക്കായി മന്‍മോഹന്‍ സിങ് കേരളത്തിലേക്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തുമെന്ന് സൂചന. ഇതുസംബന്ധിച്ച് അദ്ദേഹം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സൗകര്യമൊരുക്കാമെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ...

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെ രാഷ്ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് രാജിക്കത്ത് കൈമാറി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് രാജി. രാജിവെക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയുടെ അവസാനയോഗം...

പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മന്‍മോഹന്‍സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യയെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. വിടവാങ്ങല്‍ പ്രസംഗത്തിലാണ് മന്‍മോഹന്‍സിംഗ് ഇക്കാര്യം പറഞ്ഞത്. പ്രവര്‍ത്തന കാലയളവില്‍ എന്റെ ജീവിതം തുറന്ന പുസ്തകമാണ്. പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും...

പ്രധാനമന്ത്രിയുടെ സഹോദരന്‍ ബി ജെ പിയില്‍

അമൃത്സര്‍: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ദല്‍ജീത് സിംഗ് കോഹ്ലി ബി ജെ പിയില്‍ ചേര്‍ന്നു. അമൃത് സറില്‍ മോഡി പങ്കെടുത്ത റാലിയിലാണ് ദല്‍ജീത് ബി ജെ പിയില്‍ ചേര്‍ന്നത്. ദല്‍ജീത് സിംഗിനെ...

പ്രധാനമന്ത്രി ഫയലുകള്‍ തീര്‍പ്പാക്കിയിരുന്നത് സോണിയ കണ്ടതിന് ശേഷമെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഫയലുകള്‍ തീര്‍പ്പാക്കിയിരുന്നത് സോണിയാ ഗാന്ധി പരിശോധിച്ചതിന് ശേഷമായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു രചിച്ച 'ദ ആക്‌സിഡന്റല്‍...

മന്‍മോഹന്‍ സിംഗ് മ്യാന്‍മറില്‍

നെയ്പയ്‌തോ: ബിംസ്‌ടെക് (ബി ഐ എം എസ് ടി ഇ സി) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മ്യാന്‍മറിലെത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി ഗതാഗതം, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ബന്ധം...