Thursday, December 8, 2016
Tags Posts tagged with "manjalamkuzhi ali"

Tag: manjalamkuzhi ali

ജേക്കബ് തോമസ് സര്‍ക്കാരിനെ വേട്ടയാടുകയാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ മന്ത്രി മഞ്ഞളാംകുഴി അലിയുടെ രൂക്ഷ വിമര്‍ശം. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് തോമസ് വീട്ടിലിരുന്നേനെയെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായത്‌കൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും സര്‍വീസിലുള്ളത്. എല്ലാവരും...

സ്വാതന്ത്ര്യദിന പരേഡിനിടെ മഞ്ഞളാംകുഴി അലിക്ക് കരിങ്കൊടി

കണ്ണൂര്‍: സ്വാതന്ത്ര്യദിന പരേഡിനിടെ മന്ത്രി മഞ്ഞളാംകുഴി അലിക്ക് കരിങ്കൊടി. കേരള പട്ടിക ജാതി സമാജം പ്രവര്‍ത്തകരാണ് മഞ്ഞളാംകുഴി അലിയെ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്‌ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അംജദ്: നഷ്ടമായത് മകനെ മാത്രമല്ല, സുഹൃത്തിനെക്കൂടി – മന്ത്രി അലി

മലപ്പുറം: മകന്‍ അംജത് അലിയുടെ മരണത്തിലൂടെ നഷ്ടമായത് എല്ലാമെല്ലാമായിരുന്ന മകനെ മാത്രമല്ല സുഹൃത്തിനെക്കൂടിയാണെന്ന് മന്ത്രി മഞ്ഞളാം കുഴി അലി. തന്റെ ഫേസ്ബുക്ക് പേജിലാണ് അലി മകന്റെ വിയോഗത്തിന്റെ ദുഃഖം പങ്കുവെച്ചത്. // Post by...

മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജദ് അലി നിര്യാതനായി

ദുബൈ: മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകനും ദുബൈയിലെ ഫാസ്റ്റ് ട്രാക് കമ്പനി എം ഡിയുമായ അംജദ് അലി മഞ്ഞളാംകുഴി (37) നിര്യാതനായി. ദുബൈയില്‍ ഇന്ന് രാവിലെയാണ് മരണം. കെ എം സി സി...

ന്യൂനപക്ഷ വികസനങ്ങള്‍ താഴേത്തട്ടിലേക്കെത്തുന്നില്ല: മന്ത്രി

തൃശൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ന്യൂനപക്ഷ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും പല പദ്ധതികളും പലപ്പോഴും താഴേത്തട്ടിലേക്കെത്തുന്നില്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ എം എസ് എസ് സംസ്ഥാന കമ്മിറ്റിയുടെ...

മന്ത്രി മഞ്ഞളാംകുഴി അലിക്ക് നേരെ ചീമുട്ടയേറ്

നിലമ്പൂര്‍: മന്ത്രി മഞ്ഞളാംകുഴി അലിക്ക് നേരെ എല്‍ ഡി എഫ് പ്രതിഷേധം. നിലമ്പൂരില്‍ മന്ത്രിക്ക് നേരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. മന്ത്രി വാഹനത്തിലിരിക്കെയായിരുന്നു സംഭവം.