Monday, June 26, 2017
Tags Posts tagged with "manivannan death"

Tag: manivannan death

തമിഴ് സംവിധായകന്‍ മണിവണ്ണന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ നേശപക്കത്തെ വസതിയിലായിരുന്നു അന്ത്യം. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച മണിവണ്ണന്‍ അമ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹാസ്യനടന്‍, വില്ലന്‍...