Sunday, February 26, 2017
Tags Posts tagged with "manipur"

Tag: manipur

മണിപ്പൂരില്‍ ഭീകരാക്രമണം: ഒരു ജവാന്‍ കൊല്ലപ്പെട്ടു

ഇറ്റാനഗര്‍: മണിപ്പൂരിലെ ലോക്ചാവോയില്‍ ഭീകരാക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു പോലീസ് ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അടുത്തിടെയായി ഈ പ്രദേശത്ത് സുരക്ഷാ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്.

മണിപ്പൂരില്‍ തീവ്രവാദി ആക്രമണം; ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ചന്ദല്‍ (മണിപ്പൂര്‍): മണിപ്പൂരില്‍ കോര്‍കോം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 29 അസം റൈഫിള്‍സില്‍ ഉള്‍പ്പെട്ട ജവാന്മാരാണ് മരിച്ചത്. ജവാന്‍മാരെ വെടിവെച്ചു വീഴ്ത്തിയ ശേഷം ആയുധങ്ങള്‍ സംഘം മോഷ്ടിക്കുകയും ചെയ്തു....

മണിപ്പൂരിലെ ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന് സുപ്രീംകോടതി സമിതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യവും പോലീസും നടത്തിയ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് സന്തോഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി സമിതി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ നടന്ന 1500 ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ...