Tuesday, April 25, 2017
Tags Posts tagged with "manippur"

Tag: manippur

മണിപ്പൂരില്‍ സ്‌ഫോടനത്തില്‍ മൂന്ന് മരണം

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കോയാത്തോംഗ് ബസ്‌സ്‌റ്റേഷന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇംഫാലില്‍ ഈ മാസം 15നുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ സുരക്ഷാ ഉദ്യോഗസ്ഥയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. വെടിയേറ്റ പരിക്കുകളോടെ എ.എന്‍.ഐ മെഡിക്കല്‍ സയന്‍സില്‍ എത്തിച്ച പ്രീതിയെ രക്ഷിക്കാനായില്ല. സംഭവസമയത്ത് ഇബോബി സിംഗ് വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്തതാണോ...

വ്യാജ ഏറ്റുമുട്ടല്‍: സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി വിമര്‍ശനം

ന്യൂഡല്‍ഹി: മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകളോടുള്ള സമീപനത്തില്‍ കേന്ദ്ര സംസ്ഥാമ സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വ്യാജ ഏറ്റുമുട്ടലുകള്‍ കുറഞ്ഞെന്ന വാദം ഇനിയുന്നയിക്കരുതെന്നും പണം കൊടുത്ത് ഇത്തരം കേസുകള്‍ കേസുകള്‍ പണം കൊടുത്ത് ഒതുക്കാന്‍...