Saturday, December 3, 2016
Tags Posts tagged with "MANIPPAL RAPE"

Tag: MANIPPAL RAPE

മണിപ്പാല്‍ കൂട്ട ബലാത്സംഗം: വിചാരണ മാറ്റിവെച്ചു

മംഗലാപുരം: മണിപ്പാലില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ വിചാരണ നടപടികള്‍ മാറ്റിവെച്ചു. അടുത്ത മാസം 28 ലേക്കാണ്  ഉഡുപ്പി ജില്ലാ മജിസ്‌ട്രേറ്റ് കോടതി വിചാരണ മാറ്റിവെച്ചത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്. പെണ്‍കുട്ടിയെ...

മാനഭംഗം: ഒരാളെ റിമാന്‍ഡ് ചെയ്തു

മംഗലാപുരം: മണിപ്പാലില്‍ മലയാളി വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളില്‍ ഒരാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഹരിപ്രസാദ് എന്നയാളെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മറ്റ് രണ്ട് പ്രതികള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനാല്‍...

മണിപ്പാല്‍ പീഡനം:പ്രതികള്‍ പിടിയില്‍

ന്യൂഡല്‍ഹി:മണിപ്പാലില്‍ മലയാളി പെണ്‍കുട്ടി ക്രൂരമായി പീഡനത്തിരയായ സംഭവത്തില്‍ മൂന്ന്‌ പേര്‍ പിടിയിലായി. മംഗലാപുരം ഇടിയെടുക്ക സ്വദേശികളായ ഉഡുപ്പിയിലെ ഓട്ടോഡ്രൈവര്‍ യോഗേഷ്,കാര്‍ഡ്രൈവറായ ഹരി,പെര്‍ക്കല സ്വദേശി ആനന്ദ്‌എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൂന്നാം പ്രതിയായ ആനന്ദ് ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റ് വിവരം...

മണിപ്പാല്‍: രണ്ട് പേരുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

മംഗലാപുരം(കാസര്‍കോട്): മലയാളിയായ എം ബി ബി എസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേരുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. പോലീസിനും കൗണ്‍സിലര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്....

മണിപ്പാല്‍ പീഡനം:മൂന്ന് പേര്‍ അറസ്റ്റില്‍

മംഗലാപുരം:മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത്...

മണിപ്പാല്‍ പീഡനം: വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നു

മംഗലാപുരം: മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തുന്നു. ഇന്നലെ രാത്രിയോടെ മലയാളി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്...