Wednesday, December 7, 2016
Tags Posts tagged with "Manhattan"

Tag: Manhattan

മാന്‍ഹട്ടണ്‍: അക്രമിയെ പിടികൂടി

ന്യൂയോര്‍ക്ക്: മാന്‍ഹട്ടണിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നയാള്‍ അറസ്റ്റിലായി. ന്യൂജേഴ്‌സിയിലെ ലിന്‍ഡനില്‍വെച്ചാണ് അഹ്മദ് ഖാന്‍ റഹാമിയെന്നയാളെ പോലീസ് പിടികൂടിയത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടിടെ ഇയാളുടെ വലത് കൈയ്യില്‍ വെടിയേറ്റിട്ടുണ്ട്. അക്രമിയുടെ വെടിയേറ്റ്...

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു

ന്യീയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 116 സ്ട്രീറ്റ്, പാര്‍ക്ക് അവന്യൂ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ നിന്ന്...