Thursday, December 8, 2016
Tags Posts tagged with "manal mafia attack"

Tag: manal mafia attack

കണ്ണൂരില്‍ പോലീസിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം

ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ പോലീസിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം. ഡിവൈഎസ്പിയും പോലീസുകാരും സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഡിവൈഎസ്പി സുകുമാരനും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. നമ്പര്‍ പ്ലേറ്റില്ലാത്ത ലോറിയിലാണ്...