Sunday, December 4, 2016
Tags Posts tagged with "man booker prize"

Tag: man booker prize

ഹാന്‍ കാങിന് ബുക്കര്‍ പുരസ്‌കാരം

ലണ്ടന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം. ഹാന്‍ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാംസാഹാരിയായ സ്ത്രീയുടെ മനം മാറ്റത്തെ കുറിച്ചുള്ളതാണ് നോവല്‍....

മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മര്‍ലോണ്‍ ജെയിംസിന്

ലണ്ടന്‍: സാഹിത്യ മേഖലയിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ മാന്‍ ബുക്കര്‍ പ്രൈസ് ജൈമക്കന്‍ എഴുത്തുകാരന്‍ മര്‍ലോണ്‍ ജെയിംസിന്. വിഖ്യത സംഗീതജ്ഞന്‍ ബോബ് മര്‍ലിയെക്കുറിച്ചുള്ള ' എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ് '...

ബുക്കര്‍ പുരസ്‌കാരം റിച്ചാര്‍ഡ് ഫ്ളാനഗന്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ റിച്ചാര്‍ഡ് ഫ്ളാനഗന്. 'ദി നാരോ റോഡ് ടു ദ ഡീപ്' എന്ന നോവലിനാണ് പുരരസ്‌കാരം. രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കിയുള്ളതാണ് നോവല്‍. മനുഷ്യന്റെ സഹനവും...

മാന്‍ ബുക്കര്‍ ഇന്ന് പ്രഖ്യാപിക്കും:അനന്തമൂര്‍ത്തി ചുരുക്കപ്പട്ടികയില്‍

ലണ്ടന്‍: മാന്‍ ബുക്കര്‍ സാഹിത്യ സമ്മാനം ഇന്നു പ്രഖ്യാപിക്കും. കന്നഡ സാഹിത്യകാരന്‍ ഡോ.യു.ആര്‍. അനന്തമൂര്‍ത്തിയടക്കം 10 പേരാണു ചുരുക്കപ്പട്ടികയിലുള്ളത്. അഹറോന്‍ ആപ്പല്‍ഫെല്‍ഡ് (ഇസ്രയേല്‍), ലിഡിയ ഡേവിഡ് (യുഎസ്എ), ഇന്തിസാര്‍ ഹുസൈന്‍ (പാക്കിസ്ഥാന്‍), യാന്‍...