Tuesday, December 6, 2016
Tags Posts tagged with "Mamta banerjee"

Tag: Mamta banerjee

മമതക്കെതിരെ രഹസ്യ ക്യാമ്പയിനുമായി മാവോയിസ്റ്റുകള്‍

കൊല്‍കത്ത: മമതാ ബാനര്‍ജിക്കെതിരെ നിശബ്ദ ക്യാമ്പയിനുമായി നിരോധിത മാവോയിസ്റ്റ് സംഘടനായായ സി പി ഐ മാവോയിസ്റ്റ് രംഗത്ത്. ത്സാര്‍ഖണ്ഡുമായും ഒഡീഷയുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലയായ ജംഗ്്‌ലി മഹല്‍ മേഖലയിലാണ് തൃണമൂലിനെതിരെ ഇവര്‍ രഹസ്യമായി...

മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടെന്ന് മമത

കൊല്‍ക്കത്ത: മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ തനിക്ക് വേണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്ത പോലീസിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ലളിതമായയാത്രയാണ് തനിക്കിഷ്ടം. ഇത്...

ബീഹാറിന് 12000 കോടിയുടെ പാക്കേജിന് അംഗീകാരം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ആവശ്യപ്രകാരം ബീഹാറിന് 12000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം. 20000 കോടി രൂപയായിരുന്നു നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടത്.  നേരത്തെ ബംഗാളിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മമതാ ബാനര്‍ജി...