Saturday, December 3, 2016
Tags Posts tagged with "mamatha"

Tag: mamatha

അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില എന്തെന്ന് കാത്തിരുന്ന് കാണാമെന്ന് മമത

ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നില എന്താണെന്ന് കാത്തിരുന്ന് കാണാമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരായ ഡല്‍ഹിയിലെ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ട സമരപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദിയുടെ...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു; തൃണമൂല്‍ കോണ്‍ഗ്രസ് ഇനി ദേശീയ പാര്‍ട്ടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ദേശീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. 1968ലെ ദേശീയ പാര്‍ട്ടി ആക്ട് പ്രകാരം നാല് സംസ്ഥാനങ്ങളില്‍...

കേരളത്തില്‍ പ്രചാരണത്തിന് മമത ബാനര്‍ജിയെത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രാചാരണത്തിനായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേരളത്തിലെത്തും. മെയ് രണ്ടാം വാരത്തില്‍ കേരളത്തില്‍ പ്രചാരണത്തിനായി എത്തുമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. കണ്ണൂര്‍,കാസര്‍ഗോഡ് ഉള്‍പ്പടെയുള്ള ജില്ലകളില്‍ മമതയെ പ്രചാരണത്തിനിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ...

ബംഗാളില്‍ ബന്ദ് നടത്താന്‍ അനുവദിക്കില്ലെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബന്ദ് നടത്താന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. ഇടതു പാര്‍ട്ടികളും ബി ജെ പിയും വ്യാഴാഴ്ച ബംഗാളില്‍ ബന്ദിനാഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണു മമതയുടെ പ്രസ്താവന. ബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍...

മമതയുടെ സഹോദര പുത്രനെ പൊതുവേദിയില്‍ മുഖത്തടിച്ചു

ചണ്ടിപൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരപുത്രനുമായ അഭിഷേക് ബാനര്‍ജിയെ പൊതുവേദിയില്‍ യുവാവ് മുഖത്തടിച്ചു. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിക്കിടെയാണ് സംഭവം. അഭിഷേക് പ്രസംഗിക്കുന്നതിനിടെ വേദിയില്‍...

ചിത്രങ്ങള്‍ തെളിവാണെങ്കില്‍ മോദിയേയും അറസ്റ്റ് ചെയ്യണമെന്ന് മമത

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ ഗതാഗത മന്ത്രിയെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും മമത ബാനര്‍ജി. ശാരദ ചിട്ടി മേധാവിയോടൊപ്പമുള്ള മദന്‍ മിത്രയുടെ ചിത്രം തെളിവായി സ്വീകരിച്ചാണ് സി ബി ഐ...

ബംഗാളില്‍ ബി ജെ പിയുടെ ഗുണ്ടായിസമെന്ന് മമത

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ മന്ത്രി അറസ്റ്റിലായതിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി. ബംഗാളില്‍ ബി ജെ പിയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നാരോപിച്ച മമത തന്നെ...

ശാരദാ ചിട്ടി തട്ടിപ്പ്: അന്വേഷണം മമതയിലേക്ക്

കൊല്‍ക്കത്ത: ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് നിര്‍ണായക വഴിത്തിരിവിലേക്ക്. കോടികളുടെ അഴിമതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമതാ ബാനര്‍ജിയിലേക്ക് അന്വേഷണം നീങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ സൂചന. മമതാ ബാനര്‍ജി...

ശാരദ തട്ടിപ്പ്: മമതക്ക് തിരിച്ചടി കേസ് സി ബി ഐക്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കൊടുങ്കറ്റുയര്‍ത്തിയ ശാരദ ചിറ്റ് ഫണ്ട് കുംഭകോണ കേസ് സുപ്രീം കോടതി സി ബി ഐക്ക് കൈമാറി. കോടതിയുടെ ഈ തീരുമാനം മമതാ ബാനര്‍ജി സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണ്....

അധികാരത്തിലുണ്ടായിരുന്നെങ്കില്‍ മോഡിയെ ജയിലിലടക്കുമായിരുന്നു: മമത

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രത്തില്‍ താനായിരുന്നു അധികാരത്തിലെങ്കില്‍ നരേന്ദ്ര മോദിയെ ജയിലിലടക്കുമായിരുന്നെന്ന് മമതാ ബാനര്‍ജി പറഞ്ഞു. അരയില്‍ കയര്‍കെട്ടി മോഡിയെ കൊണ്ടു...