Tuesday, December 6, 2016
Tags Posts tagged with "Mamata Banerjee"

Tag: Mamata Banerjee

പുതു ബാന്ധവത്തിന് മീതെ മമതയുടെ തൃണമൂല്‍

കൊല്‍ക്കത്ത: അടിത്തറയിളകിയ സി പി എം, കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് നടത്തിയ തിരഞ്ഞെടുപ്പ് ശ്രമങ്ങളെ തകര്‍ത്തെറിഞ്ഞ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടാം വട്ടവും പശ്ചിമ ബംഗാളില്‍ അധികാരത്തിലേക്ക്. 2011ലെ 184 എന്ന...

മമത തോല്‍വി സമ്മതിക്കുന്നു: മോദി

കൊല്‍ക്കത്ത: രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിപക്ഷത്തെയും നേരിടുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷനോട് കയര്‍ക്കുന്ന മമത തോല്‍വി സമ്മതിക്കുകയാണെന്ന് നരേന്ദ്ര മോദി. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ മോദി ഗുരുതരമായ ആരോപണമാണ് മമതക്കെതിരെ ഉന്നയിച്ചത്....

നാരദ ഓപറേഷന് പിന്നില്‍ ഗൂഢാലോചന: മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോളിളക്കം സൃഷ്ടിച്ച നാരദ ഓപറേഷന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും ജന പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ കൈക്കൂലി വാങ്ങിക്കുന്നുവെന്ന പേരിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന്...

ഒടുവില്‍ ദീദിയും ‘ലൈവാ’കുന്നു

കൊല്‍ക്കത്ത: ഒടുവില്‍ ദീദിയും ഓണ്‍ലൈനിലെത്തി. ജനങ്ങളോട് ഫേസ്ബുക്കിലൂടെ സംവദിക്കുന്ന പുതിയ പ്രചാരണ ശൈലി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനാര്‍ജിയും സ്വീകരിച്ചു. ബുധനാഴ്ച 8.30 മുതലാണ് ഫേസ്ബുക്കിലൂടെ ജനങ്ങളുമായി...