Friday, December 9, 2016
Tags Posts tagged with "malineekaranam"

Tag: malineekaranam

കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളി; ലോറി പിന്തുടര്‍ന്ന് പിടികൂടി

കൊണ്ടോട്ടി: കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ലോറി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്ക് കൊട്ടൂക്കരയിലാണ് സംഭവം. കൊട്ടുക്കര അക്കരപ്പുറം റോഡില്‍ രാത്രി...

ചാലിയാര്‍ മലിനീകരണം: പി എച്ച് മൂല്യവും ഇ-കോളെ സാന്നിധ്യവും സാധാരണ അളവിലെന്ന് പ്രാഥമിക...

അരീക്കോട്: ചാലിയാര്‍ ജലത്തില്‍ പി എച്ച് മൂല്യവും ഇ-കോളെ സാന്നിധ്യവും സാധാരണ അളവിലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. സമീപകാലത്ത് ചാലിയാറിലെ വെള്ളം ദുര്‍ഗന്ധമുള്ളതതായും കറുത്തിരുണ്ട് നിറവ്യത്യാസം സംഭവിച്ചതായും കാണപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ്...