Tuesday, April 25, 2017
Tags Posts tagged with "Malegav bomb blast"

Tag: Malegav bomb blast

മാലേഗാവ്: ചോരക്കറ മൃദുഹിന്ദുത്വ കൈകളിലുമുണ്ട്

മലേഗാവ് സ്‌ഫോടനക്കേസില്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) സമര്‍പ്പിച്ച കുറ്റപത്രം തര്‍ക്ക വിഷമായിട്ടുണ്ട്. കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് (സാധ്വി) പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഒഴിവാക്കാനുള്ള എന്‍...

മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാസിംഗിന് പക്ഷാഘാതം

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാസിംഗ് ഠാക്കൂറിനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ആരോഗ്യ കാരണങ്ങളാല്‍ ജാമ്യമനുവദിക്കണമെന്ന പ്രജ്ഞാസിംഗിന്റെ ആവശ്യം എന്‍ഐഎ എതിര്‍ത്തിരുന്നു. ആറുപേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ് പ്രജ്ഞാസിംഗ് ഠാക്കൂര്‍.