Friday, December 9, 2016
Tags Posts tagged with "malasian flight"

Tag: malasian flight

മൗറീഷ്യസില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ എംഎച്ച് 370ന്റെത് തന്നെയെന്ന് മലേഷ്യ

കൊലാലംപൂര്‍: 2014ല്‍ 239 യാത്രക്കാരുമായി പറക്കുന്നതിനിടെ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൗറീഷ്യസില്‍ നിന്ന് കണ്ടെടുത്ത വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എംഎച്ച് 370ന്റെതാണ് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനത്തിന്റെ ചിറകിന്റെ...

മലേഷ്യന്‍ വിമാനം തകര്‍ന്നത് റഷ്യന്‍ മിസൈലേറ്റെന്ന് കണ്ടെത്തല്‍

ഹേഗ്: മലേഷ്യന്‍ വിമാനം എം എച്ച് 17 തകര്‍ത്തത് റഷ്യന്‍ മിസൈല്‍ ഉപയോഗിച്ചാണെന്ന് അന്വേഷകര്‍. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള അന്വേഷക സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മിസൈലിന്റെ ഭാഗം വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിമാനത്തിന്റെ...

മലേഷ്യന്‍ വിമാനം തകര്‍ന്നതാണെന്ന് സ്ഥിരീകരണം

ക്വാലാലമ്പൂര്‍: കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതാണെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ ഭാഗങ്ങള്‍ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അറിയിച്ചു. ഫ്രാന്‍സില്‍ നടത്തിയ പരിശോധനയിലാണ് വിമാന അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന്...

കാണാതായ മലേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടതായി സ്ഥിരീകരിച്ചു

കോലാലംപൂര്‍: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 വിമാനം അപകടത്തില്‍പ്പെട്ടതായി മലേഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ മലേഷ്യന്‍ സിവില്‍...

മലേഷ്യന്‍ വിമാനം: റഷ്യന്‍ പങ്കിന് തെളിവില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഉക്രൈനില്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്ന് മുതിര്‍ന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ അത്തരമൊരു സാഹചര്യം സ്യഷ്ടിച്ചതില്‍ റഷ്യക്ക് ഉത്തരവാദിത്വമുണ്ടെന്നും അവര്‍ പറഞ്ഞു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളുടെ...

മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിമതര്‍ മലേഷ്യക്ക് കൈമാറി

ഡോണെറ്റ്‌സ്‌ക്: ഉക്രൈന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിമതര്‍ മലേഷ്യക്ക് കൈമാറി. ഡോണെറ്റ്‌സ്‌കില്‍ മലേഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കൈമാറിയത്. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍...

‘എന്റെ മകളെ കൊന്നതിന് നന്ദി’: റഷ്യന്‍ പ്രസിഡന്റിന് ഒരച്ഛന്റെ കത്ത്

ഹേഗ്: 'എന്റെ ഏക മകളെ കൊന്നതിനു നന്ദി പുടിന്‍. അവളുടെ ജീവിതം തകര്‍ത്തതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങള്‍ക്കിനി തലയുയര്‍ത്തി കണ്ണാടിയിലേക്ക് നോക്കാം''. മലേഷ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഡച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ റഷ്യന്‍...

വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ഉക്രൈന്‍ സര്‍ക്കാര്‍

കീവ്: മലേഷ്യന്‍ യാത്രാ വിമാനം ഉക്രൈനില്‍ തകര്‍ന്നതിനു പിന്നില്‍ വിമതരാണെന്ന് തെളിയിക്കുന്ന ശബ്ദരേഖയുമായി ഉക്രൈന്‍ സര്‍ക്കാര്‍ രംഗത്ത്. അപകടമുണ്ടായ മേഖലയില്‍ ഉക്രൈന്‍ മിസൈല്‍ റഡാറില്‍ കുടുങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. വിമാനം...

തകര്‍ന്ന വിമാനത്തില്‍ യാത്രക്കു മുമ്പേ ട്വിറ്ററില്‍ കുറിച്ചു ‘ഈ വിമാനം കാണാതായാല്‍…’

ആംസ്റ്റര്‍ഡാം: ഇന്നലെ യുക്രൈനില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തില്‍ യാത്ര പുറപ്പെടും മുമ്പ് ഒരു യാത്രക്കാരന്‍ ചെയ്ത ട്വീറ്റ് അറംപറ്റി. നെതര്‍ലന്റ്‌സുകാരനായ കോര്‍ പാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും മുമ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു....

മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടു: 295 മരണം

മോസ്‌കോ: 295 യാത്രക്കാരുമായി മലേഷ്യന്‍ യാത്രാ വിമാനം ഉെ്രെകനില്‍ തകര്‍ന്നുവീണു. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 17 വിമാനമാണ് തകര്‍ന്നുവീണത്. റഷ്യന്‍ അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണതെന്ന് വ്യോമയാന കേന്ദ്രമായ ഇന്റര്‍ഫാക്‌സ് വൃത്തങ്ങള്‍...