Wednesday, December 7, 2016
Tags Posts tagged with "malasia"

Tag: malasia

മലേഷ്യന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു

ക്വലാലംപൂര്‍: മലേഷ്യന്‍ തീരത്ത് 100ലധികം അഭയാര്‍ഥികളെ കുത്തിനിറച്ചെത്തിയ ബോട്ട് മുങ്ങി 14 പേര്‍ മരിച്ചു. കാണാതായ 12ഓളം ഇന്തോനേഷ്യന്‍ അഭയാര്‍ഥികള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളാണ് 15 പേരെ രക്ഷപ്പെടുത്തി...

കാണാതായ മലേഷ്യന്‍ വിമാനം മലാക്ക കടലിടുക്കിലെന്ന് സൂചന

ക്വോലാലംപൂര്‍: മൂന്ന് ദിവസമായി തുടരുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്ത്വങ്ങള്‍ക്കുമിടയില്‍ കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചു. മലേഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലാക്ക കടലിടുക്കില്‍ നടത്തിയ തിരച്ചിലില്‍ വിമാനത്തെ റഡാറില്‍...

തിരച്ചില്‍ തുടരുന്നു; മലേഷ്യന്‍ വിമാനം കണ്ടെത്താനായില്ല

ക്വാലാലംപൂര്‍: ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേ 239 യാത്രക്കാരുമായി കടലിന് മുകളില്‍വെച്ച് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് കണ്ടെത്താനായില്ല. വിമാനം കാണാതായി രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍...

മലേഷ്യന്‍ വിമാനപകടം: നാല് പേര്‍ വ്യാജപാസ്‌പോര്‍ട്ടല്‍ യാത്ര ചെയ്തു

ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി കടലില്‍ കാണാതായ മലേഷ്യന്‍ വിമാനത്തില്‍ നാല് പേര്‍ യാത്ര ചെയ്തത് കള്ള പാസ്‌പോര്‍ട്ടില്‍. മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രണ്ട് പേരും വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രണ്ട് പേരും യാത്ര...

മലേഷ്യന്‍ മോഡല്‍ കക്കൂസ് മാലിന്യ സംസ്‌കരണം കേരളത്തിലും പരിഗണിക്കുന്നു

കണ്ണൂര്‍: മലേഷ്യന്‍ മാതൃകയില്‍ കേരളത്തിലും കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. പി പി പി മാതൃകയില്‍ മലേഷ്യന്‍ സംസ്ഥാനമായ കോലാലംപൂരില്‍ നടപ്പാക്കിയ സെപ്‌റ്റേജേ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ മാതൃകയിലാണ് പ്ലാന്റ്...

‘അല്ലാഹു’ പദം ഉപയോഗിക്കാന്‍ അവകാശം മുസ്‌ലിംകള്‍ക്ക് മാത്രം: മലേഷ്യന്‍ കോടതി

ക്വലാലംപൂര്‍: അല്ലാഹു എന്ന പദം മുസ്‌ലിംകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് മലേഷ്യന്‍ കോടതിയുടെ വിധി. ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്ന പദം ഉപയോഗിക്കാന്‍ മറ്റ് മതസ്ഥര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ്...

മലേഷ്യയില്‍ 2,500 വിദേശികളെ അറസ്റ്റ് ചെയ്തു

ക്വാലാലംപൂര്‍: അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മലേഷ്യന്‍ സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കി. 2,500 വിദേശികളെ രേഖകളില്ലാത്തതിനെ തുടര്‍ന്ന് തടവിലാക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പോലീസും, സൈന്യവും മറ്റ് ഉദ്യോഗസ്ഥരുമാണ് അനധികൃത താമസക്കാരെ കണ്ടെത്താന്‍ പരിശോധനക്കിറങ്ങിയത്....