Sunday, July 23, 2017
Tags Posts tagged with "malappuram"

Tag: malappuram

താനൂര്‍ ഉണ്യാല്‍ ബീച്ചില്‍ വീണ്ടും ലീഗ്, സി പി എം സംഘര്‍ഷം; വ്യാപക നാശം

താനൂര്‍: ഉണ്യാല്‍ ബീച്ചില്‍ സി പി എം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നുണ്ടായ ആക്രമണത്തില്‍ വ്യാപക നാശം . പ്രദേശത്ത് നടന്നത്. നാല്മണിക്കൂറുകളോളം നീണ്ടു നിന്ന ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും,...

ഗ്രില്ലിനിടയില്‍ തല കുടുങ്ങി ഒന്നരവയസ്സുകാരി മരിച്ചു

മലപ്പുറം: വീട്ടിലെ ഗ്രില്ലിനിടയില്‍ തല കുടുങ്ങി ഒന്നരവയസ്സുകാരി മരിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ പൈക്കാരത്തൊടി മൂസക്കോയയുടെ മകള്‍ ഫാത്തിമ ഹുസ്‌നയാണ് ദാരുണമായി മരിച്ചത്. പെണ്‍കുട്ടി കഴുത്തില്‍ ഗ്രില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. കുട്ടിയെ കോഴിക്കോട്...

നീതി നിഷേധത്തിനെതിരെ സി ഐ ഓഫീസ് മാര്‍ച്ച് ഇന്ന്

മഞ്ചേരി: എളങ്കൂര്‍ മഹല്ല് ട്രഷററും യൂനിറ്റ് എസ് വൈ എസ് വൈസ് പ്രസിഡന്റുമായിരുന്ന തിരുത്തിയില്‍ അബുഹാജിയെ ദാരുണമായി കൊലപ്പെടുത്തിയ വിഘടിത ഗുണ്ടാസംഘങ്ങളെ സംഭവം കഴിഞ്ഞ ഒരാഴ്ചയായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും നീതി നിഷേധത്തിനെതിരെയും...

ജില്ലയില്‍ കോണ്‍ഗ്രസ്- ലീഗ് വാക്‌പോര് തെരുവ് യുദ്ധത്തിലേക്ക്

കല്‍പകഞ്ചേരി: യു ഡി എഫ് മുന്നണിയിലെ പ്രധാന ഘടക കക്ഷികളായ മുസ്‌ലിം ലീഗിന്റയും കോണ്‍ഗ്രസിന്റയും നേതാക്കള്‍ തമ്മിലുള്ള വാക് പോര് ജില്ലയില്‍ തെരുവ് യുദ്ധത്തിലേക്ക് വഴി മാറുന്നു. സ്വന്തം പാര്‍ട്ടിക്കാരെ പ്രകീര്‍ത്തിച്ചും എതിര്‍...

നൈജീരിയന്‍ യുവാക്കളെ എ ആര്‍ ക്യാമ്പും ഏറ്റെടുത്തില്ല: കരിപ്പൂര്‍ പോലീസ് ഊരാക്കുടുക്കില്‍

കൊണ്ടോട്ടി: പുളിക്കല്‍ സ്വദേശിയായ ഡോക്ടറെ പറ്റിച്ച് 35 ലക്ഷം തട്ടിയ കേസിലെ പ്രതികളായ നൈജീരിയന്‍ യുവാക്കളെ കൊണ്ട് കരിപ്പൂര്‍ പോലീസ് ഊരാക്കുടുക്കില്‍. ആഫ്രിക്കന്‍ ബേങ്കില്‍ ഉടമയില്ലാത്ത പണം വീണ്ടെടുത്തു നല്‍കുന്നു എന്ന ഇന്റെര്‍നെറ്റ് പരസ്യം...

ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ആദിവാസികള്‍ ദുരിതത്തില്‍

കാളികാവ്: നാല് മാസത്തോളമായി ഭൂമിയും വീടും നല്‍കാമെന്ന് പറഞ്ഞ് കാട്ടില്‍ നിന്നിറക്കിയ ആദിവാസി കുടുംബങ്ങള്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി അലയുന്നു. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന ഭൂരഹിത കേരളം പദ്ധതിയിലും ചേനപ്പാടി ആദിവാസികളെ...

ഒരു ജില്ലയെ വിഭജിക്കാനുള്ള ന്യായങ്ങള്‍

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ഭൂവിസ്തൃതിയില്‍ മൂന്നാം സ്ഥാനമുള്ളതുമായ ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 12 ശതമാനവും മലപ്പുറത്താണ്. പാലക്കാടിനും ഇടുക്കിക്കുമാണ് മലപ്പുറത്തേക്കാള്‍ ഭൂവിസ്തൃതിയുള്ളത്. എന്നാല്‍ ഇവിടെ ധാരാളം വന ഭൂമിയാണ്....

മലപ്പുറം വിഭജിക്കുന്നത് അജന്‍ഡയില്‍ ഇല്ല കാലവര്‍ഷം: റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കാലവര്‍ഷം മൂലമുണ്ടായ നാശനഷ്ടം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭായോഗം ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പതിനാല് ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തേ പ്രഖ്യാപിച്ച സൗജന്യ...

ആധാര്‍ രജിസ്‌ട്രേഷന് പണം വാങ്ങുന്നത് സംഘര്‍ഷത്തിനിടയാക്കുന്നു

കാളികാവ്: ആധാര്‍ രജിസ്‌ട്രേഷനും ഫോട്ടോ എടുക്കലും പണം വാങ്ങുന്നത് സംഘര്‍ഷത്തിനിടയാക്കുന്നു. പൊരിവെയിലില്‍ മണിക്കൂറുകളോളം വരി നിന്നാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഒരാള്‍ക്ക് തന്നെ പതിനഞ്ച് മിനുട്ടിലധികം സമയം ചിലവഴിക്കേണ്ടി വരുന്നതിനാല്‍ വളരെ സാവധാനമാണ് രജിസ്‌ട്രേഷനും...

കല്‍പകഞ്ചേരിയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം

കല്‍പകഞ്ചേരി: ശുദ്ധജല പദ്ധതികള്‍ ഒട്ടനവധി ഉണ്ടായിട്ടും കല്‍പകഞ്ചേരി പഞ്ചായത്തില്‍ കുടിവെള്ളം കിട്ടക്കനി. വേനല്‍ കാഠിന്യം വര്‍ധിച്ചതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കോളനിയില്‍ താമസിക്കുന്നവരെയാണ് ഏറെ വലക്കുന്നത്. യഥാ സമയത്ത് അറ്റകുറ്റപണി...
Advertisement