Monday, July 24, 2017
Tags Posts tagged with "malala"

Tag: malala

മലാലയെ ആക്രമിച്ച പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

ഇസ്ലാമാബാദ്: നൊബേല്‍ സമ്മ.ാന ജേതാവ് മലാലാ യൂസുഫ് സായിയെ ആക്രമിച്ച പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് പത്ത് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 2012ലാണ് മലാലക്ക് നേരെ ആക്രമണമുണ്ടായത്. പ്രതികളെ...

കൈലാഷ് സത്യാര്‍ത്ഥിയും മലാലയും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ഓസ്‌ലോ: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ത്ഥിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പൊരുതുന്ന പാകിസ്ഥാന്‍കാരിയായ മലാല യൂസഫ് സായിയും സമാധാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. നോര്‍വെ...

നൊബേല്‍ ഒരു മുതല്‍ മുടക്കാണ്; എങ്കില്‍ മലാലയോ?

സീന്‍ 48 അമേരിക്കന്‍ എംബസി ഓഫീസ് മലാലയും പിതാവും സുഹൃത്തുക്കളും അംബാസിഡര്‍ റിച്ചാര്‍ഡ് ഓള്‍സനുമായി കൂടിക്കാഴ്ച നടത്തുന്നു. മലാല: നിങ്ങളെല്ലാവരോടും പ്രത്യേകിച്ച് ബഹുമാനപ്പെട്ട അംബാസഡറോട് എനിക്ക് ഒരു അഭ്യര്‍ഥനയേ ഉള്ളൂ. വിദ്യാഭ്യാസം നേടുന്നതിന് ഞങ്ങളെ സഹായിക്കണം. ഓള്‍സന്‍: വിദ്യുച്ഛക്തിക്കും...

മലാലയെ അക്രമിച്ചവര്‍ പിടിയില്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയെ ആക്രമിച്ച തീവ്രവാദികളെ രണ്ടുവര്‍ഷത്തിനുശേഷം പിടികൂടി. പാക് പട്ടാളമാണ് മലാലയെ വധിക്കാന്‍ ശ്രമിച്ചവരെ പിടികൂടിയതായി അറിയിച്ചത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റ മലാല ഏറെ നാളത്തെ...

മലാലയുടെ പുസ്തകത്തിന്റെ വിതരണം നിര്‍ത്തിവെച്ചു

ഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ താലിബാന്‍ വെടിയേറ്റ് പരുക്കേറ്റ മലാല യൂസുഫ് സായിയുടെ ഓര്‍മക്കുറിപ്പ് പുസ്തകം വിതരണം നര്‍ത്തിവെച്ചു. പ്രദേശിക ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണ് വിതരണം നിര്‍ത്തിവെച്ചത്. വ്യാഴാഴ്ച പെഷാവറിലെത്തിയ പുസ്തകത്തിന്റെ വിതരണവുമായി...

ജന്മനാട്ടില്‍ മലാലക്ക് സ്വീകാര്യതയില്ലെന്ന് റിപ്പോര്‍ട്ട്‌

ഇസ്‌ലാമാബാദ്: നൊബേല്‍ സമ്മാനം ലഭിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന മലാല യൂസുഫ്‌സായിക്ക് ജന്മനാട്ടില്‍ സ്വീകാര്യതയില്ലെന്ന് റിപ്പോര്‍ട്ട്. മലാല പാശ്ചാത്യ ശക്തികളുടെ കേവലമൊരു ഉപകരണം മാത്രമാണെന്നാണ് സ്വാത് താഴ്‌വരയിലെ ജനങ്ങളില്‍ പലരുടെയും അഭിപ്രായമെന്ന് പാക്...

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമെന്ന് മലാല

ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമെന്ന് വിദ്യാഭ്യാസത്തിനായുള്ള അവകാശപ്പോരാട്ടത്തിലൂടെ ലോകശ്രദ്ധയാകര്‍ശിച്ച പാക്കിസ്ഥാനി സ്‌കൂള്‍ വിദ്യാര്‍ത്ഥി മലാലയൂസഫ്‌സായി. പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് മലാല പറഞ്ഞു. സിഎന്‍എന്‍ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് മലാല തന്റെ ആഗ്രഹം...

മലാലക്ക് യൂറോപ്യന്‍ യൂണിയന്റെ സഖരോവ് പുരസ്‌കാരം

ലണ്ടന്‍: വിദ്യാഭ്യാസത്തിനായുള്ള അവകാശ പോരാട്ടത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച പാക്കിസ്ഥാനി സ്‌കൂള്‍ വിദ്യാര്‍ഥിനി മലാല യൂസുഫ് സായിക്ക് യൂറോപ്യന്‍ യൂണിയന്റെ സഖരോവ് മനുഷ്യാവകാശ പുരസ്‌കാരം. സോവിയറ്റ് ഫിസിസിസ്റ്റ് ആന്‍ഡ്രേയ് സഖരോവിന്റെ സ്മരണാര്‍ഥമാണ് യൂറോപ്യന്‍ യൂണിയന്‍ വര്‍ഷംതോറും...

മലാലയുടെ ആത്മകഥ പുറത്തിറങ്ങി

ലണ്ടന്‍: താലിബാന്‍ തനിക്കുനേരെ നടത്തിയ ആക്രമണങ്ങളുടെ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയ മലാല യൂസഫായിയുടെ ആത്മകഥ പുറത്തിറങ്ങി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് മലാലയെ പരിഗണിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് ആത്മകഥയുടെ പ്രകാശനം. ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്രിസ്റ്റീന ലാമ്പുമായി ചേര്‍ന്നെഴുതിയ...

മലാലക്ക് വീണ്ടും താലിബാന്റെ ഭീഷണി

ഇസ്‌ലാമാബാദ്/ ലണ്ടന്‍: മലാലാ യൂസുഫ്‌സായിക്ക് വീണ്ടും താലിബാന്റെ വധഭീഷണി. സാഹചര്യം ഒത്തുവരികയാണെങ്കില്‍ മലാലയെ വധിക്കുമെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് പരിഗണിച്ചിരിക്കെയാണ് മലാലക്ക് ഭീഷണിയുമായി താലിബാന്‍ രംഗത്തെത്തിയത്. അതിനിടെ, പാക്കിസ്ഥാന്റെ ഭാവി...
Advertisement