Saturday, July 22, 2017
Tags Posts tagged with "malabar cement"

Tag: malabar cement

മലബാര്‍ സിമന്റ്‌സ് അഴിമതി: വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ കീഴടങ്ങിയ വ്യവസായി വിഎം രാധാകൃഷ്ണന് തൃശൂർ വിജിലൻസ് കോടതി ഉപാധികളൊടെ ജാമ്യം അനുവദിച്ചു. ഒരു മാസം പാലക്കാട് ജില്ലയിൽ പ്രവേശിക്കരുത്, ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്നീ...

മലബാര്‍ സിമന്റ്‌സില്‍ വന്‍ അഴിമതി നടക്കുന്നതായി ഡീലര്‍മാരുടെ വെളിപ്പെടുത്തല്‍

പാലക്കാട്: മലബാര്‍ സിമന്റ്‌സില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന വെളിപ്പെടുത്തലുമായി ഡീലര്‍മാര്‍ രംഗത്ത്. കെ പത്മകുമാര്‍ എം ഡി ആയതിനുശേഷം മലബാര്‍ സിമന്റ്‌സിന്റെ ഗുണനിലവാരം കുറഞ്ഞതായും മലബാര്‍ സിമന്റ്‌സ് ചെയര്‍മാനായിരുന്ന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍...

മലബാര്‍ സിമന്റ്‌സ് അഴിമതി: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്:മലബാര്‍ സിമന്റ്‌സിലേക്ക് ബാഗുകള്‍ ഇറക്കുമതി ചെയ്തുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 2003-2007 കാലത്ത് മലബാര്‍ സിമന്റ്‌സിലേക്ക് ലാമിനേറ്റഡ് ബാഗ് ഇറക്കുമതി ചെയ്തതില്‍ 4,59 കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായി എന്നാണ്...

മലബാര്‍ സിമന്റ്‌സ് അഴിമതി: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം നേരിട്ടതിന് പിന്നാലെ വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫ്‌ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടും ബാങ്ക് ഗ്യാരന്റി നല്‍കിയതിലുള്ള ക്രമക്കേടുകള്‍...

മലബാര്‍ സിമന്റ് അഴിമതിക്കേസ്: പി. ഉണ്ണിക്കെതിരേ കേസ്‌

തിരുവനന്തപുരം:മലബാര്‍ സിമന്റ് അഴിമതിക്കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം പി ഉണ്ണിയെ വിജിലന്‍സ് പ്രതിചേര്‍ത്തു. മലിനീകരണ നിയന്ത്രണ യന്ത്രത്തിനുള്ള ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേടിലാണു കേസെടുത്തത്. കേസില്‍ ഉണ്ണി ആറാം പ്രതിയാണ്. മലബാര്‍ സിമന്റ്‌സിന്റെ ടെന്‍ഡര്‍...

മലബാര്‍ സിമന്റ്‌സ് അഴിമതി: സിബിഐക്ക് അന്വേഷിക്കാമെന്ന് വിജിലന്‍സ്

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിജിലന്‍സ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് വിജിലന്‍സ് തള്ളിയത്. കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ അഡീഷണല്‍...

ചെറുകിട വ്യാപാരികള്‍ പുറത്തേക്ക്; സിമന്റിന് വില കൂടും

മലപ്പുറം: സിമന്റ് വിതരണത്തില്‍ നിന്ന് ചെറുകിട അംഗീകൃത ഡീലര്‍മാരെ ഒഴിവാക്കി വിതരണം വന്‍കിട ഡീലര്‍മാര്‍ക്ക് നല്‍കാനുള്ള മലബാര്‍ സിമന്റ്‌സിന്റെ നടപടി സിമന്റ് വില വര്‍ധനക്ക് കാരണമായേക്കും. ഈ മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമാണ്...

വി.എം.രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്നു ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ വി.എം.രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

ശശീന്ദ്രന്റെ മരണം:രണ്ട് പ്രതികള്‍ മാപ്പുസാക്ഷികളാവും

കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട്‌പേരെ മാപ്പുസാക്ഷികളാക്കാന്‍ സിബിഐ നടപടി തുടങ്ങി. കേസില്‍ പ്രതികളായ മലബാര്‍ സിമന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സൂര്യനാരായണന്‍, അദ്ദേഹത്തിന്റെ സെക്രട്ടറി...

മലബാര്‍ സിമന്റ്‌സ്: വി എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായി വി എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. എറണാകുളം സി ജെ എം...
Advertisement