Thursday, July 20, 2017
Tags Posts tagged with "malabar"

Tag: malabar

മലബാര്‍ സംസ്ഥാനം: യൂത്ത് ലീഗ് നേതാവിന്റെ പാരമര്‍ശം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും

മലപ്പുറം: കേരളം വിഭജിച്ച് മലബാര്‍ സംസ്ഥാനം രൂപവത്കരിക്കണമെന്ന മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ ഫേസ് ബുക്ക് പരാമര്‍ശം വിവാദമായി. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാന രൂപവത്കരണമാണ് ഇത്തരമൊരു പരാമര്‍ശത്തിന്...

ശിശു മരണത്തിന്റെ താഴ്‌വര

ഫലൂജ, ബസറ... സദ്ദാം ഹുസൈനെ ഇല്ലാതാക്കാനെന്ന പേരില്‍ അമേരിക്ക നടത്തിയ കൂട്ടക്കുരുതികളാല്‍ ചരിത്രത്തിലിടം പിടിച്ച ഇറാഖി നഗരങ്ങള്‍. അംഗവൈകല്യങ്ങളോടെ പിറന്നു വീഴുകയും ബാല്യം വിടും മുമ്പ് മരിച്ചു വീഴുകയും ചെയ്യുന്ന കുരുന്നുകളും ചാപ്പിള്ളകളായി...

വികസനപ്പരസ്യങ്ങളില്‍ കാണാത്ത ഓടകള്‍

കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ ചിരിച്ചു നില്‍ക്കുന്ന കോഴിക്കോട്ടുകാരനായ മന്ത്രിയുടെ ഫോട്ടോയുണ്ട്. കൂടെ കുറേ പരസ്യവാചകങ്ങളും. കോഴിക്കോടിന്റെ മാറുന്ന മുഖവും ചുവപ്പുനാടകളില്‍ കുരുങ്ങി കിടക്കാത്ത കോഴിക്കോടിന്റെ വികസനവുമൊക്കെയാണ് പരസ്യങ്ങളിലുള്ളത്....

മെഡിക്കല്‍ കോളജ് മലപ്പുറത്താകുമ്പോള്‍

ദാനശീലനും ദയാലുവുമായ കര്‍ണന്‍ തന്റെ കവചകുണ്ഡലം ഇന്ദ്രന് നല്‍കിയ കഥയുണ്ട് മഹാഭാരതത്തില്‍. തന്റെ ശക്തി മുഴുവനും ചോര്‍ന്നു പോകുമെന്നറിഞ്ഞിട്ടും കര്‍ണന്‍ കവചകുണ്ഡലം കൗരവര്‍ക്ക് നല്‍കി. മലപ്പുറത്തുകാരുടെയും കാര്യമിതാണ്. ആരു ചോദിച്ചാലും എന്തും കൊടുക്കും....

തണ്ണീര് വറ്റുമ്പോള്‍

സഊദി ഭരണകൂടം പ്രഖ്യാപിച്ച 'നിതാഖാത്ത്' നിയമം മൂലം പ്രവാസി മലയാളികള്‍ കൂട്ടത്തോടെയാണ് മടങ്ങിക്കൊണ്ടിരിക്കുന്നത്. നോര്‍ക്കയുടെ റജിസ്റ്റര്‍ പുസ്തകത്തില്‍ പേരെഴുതി ഒപ്പ് വെച്ചവരുടെയും അല്ലാത്തവരുടെയും കണക്കുകളാണ് ദിവസവും പുറത്തുവരുന്നത്. പ്രവാസികളുടെ ക്ഷേമം നോക്കുന്ന നമ്മുടെ...

കൂറുമാറ്റത്തിന്റെ കോടതി വര്‍ത്തമാനം

നരോദാ പാട്യ കൂട്ടക്കൊലക്കേസ്, രാജ്യത്തിനു മേല്‍ കളങ്കമായി മാറിയ ന്യൂനപക്ഷ വേട്ടയുടെ ഗുജറാത്തീ മുഖം തുറന്നുകാട്ടിയ കേസുകളിലൊന്ന്. നരേന്ദ്ര മോഡിയും സംഘവും നിസ്സഹായരായ ഇരകള്‍ക്കു മേല്‍ കയറി നിന്ന് ആഹഌദ നൃത്തം ചവിട്ടിയ...

പ്രകൃതിയില്‍ നിന്ന് പണംവാരുന്നവര്‍

'കടലില്‍ മരങ്ങളുണ്ടായിട്ടാണോ മഴ പെയ്യുന്നത്' ഈ ചോദ്യം കേരള നിയമസഭയില്‍ ഉയര്‍ന്നു കേട്ടിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും ആരും മറന്നിട്ടില്ല. ലീഗിന്റെ പ്രമുഖനായിരുന്ന നേതാവ് സീതി ഹാജിയാണ് നിയമസഭയേയും കേരളത്തേയും തന്നെ കുറേ കാലം...

പല്ല് മാറിപ്പറിച്ചും കാല് മാറി മുറിച്ചും

കോഴിക്കോട് പേരാമ്പ്രക്കടുത്ത് താമസിക്കുന്ന യുവതി വലതുകാലിലെ എല്ല് പൊട്ടിയാണ് ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനക്കൊടുവില്‍ യുവതിയുടെ കാല്‍ ഓപ്പറേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനായുള്ള പ്രാഥമിക പരിശോധനകള്‍ ഉടന്‍ തന്നെ നടത്തുകയും ചെയ്തു. അവസാനം...

സഊദി തീരുമാനം തിരുത്തിക്കാന്‍ എന്തെളുപ്പം !

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത കൊടുമുടി സ്വദേശിയാണ് താഴത്തേതില്‍ അലവി. പക്ഷേ, ഈ പേര് വിളിച്ചാല്‍ അലവിയെ ഇന്ന് ആരുമറിയില്ല. സദ്ദാം എന്ന പേരിലാണ് അലവി ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ അറിയപ്പെടുന്നത്. അലവിക്ക് സദ്ദാമെന്ന വിളിപ്പേര്...

കേരളത്തിലെ ഹിബാക്കുഷമാര്‍

ജപ്പാനിലെ ഹിരോഷിമയുടെയും നാഗസാക്കിയുടെയും സമീപ പ്രദേശങ്ങളില്‍ 'ഹിബാക്കുഷ' യെന്ന ഒരു വിഭാഗമുണ്ട്. ഇതവരുടെ ചെല്ലപ്പേരല്ല; ജീവിതത്തില്‍ അനുഭവിച്ചു തീര്‍ത്ത ദുരന്തത്തിന്റെ ബാക്കി പത്രമായി അവര്‍ക്ക് മേല്‍ ആകസ്മികമായി വന്നു പതിച്ചതാണത്. അന്ന് ഹിരോഷിമയിലും...
Advertisement