Saturday, May 27, 2017
Tags Posts tagged with "mahdin"

Tag: mahdin

ആത്മീയ നിര്‍വൃതി സമ്മാനിച്ച് ഗ്രാന്റ് മസ്ജിദ്

സ്വലാത്ത് നഗര്‍: പ്രാര്‍ഥനാ സംഗമത്തിലെ ആത്മീയ ചടങ്ങുകളുടെ ആത്മീയ ചടങ്ങുകളുടെ പ്രധാന വേദികളിലൊന്നായ ഗ്രാന്റ് മസ്ജിദ് ആത്മീയ മന്ത്രധ്വനികളാല്‍ ഭക്തി സാന്ദ്രമായി. റമസാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ പരിപാടികളാല്‍ സജീവമായ ഗ്രാന്റ്...

ഒരുമയുടെയും പങ്ക്‌വെക്കലിന്റെയും നന്‍മ പകര്‍ന്ന് ഇഫ്താര്‍ സംഗമം

സ്വലാത്ത്‌നഗര്‍: ഒരുമയുടെയും പങ്ക്‌വെക്കലിന്റെയും നന്‍മയാര്‍ന്ന പാഠങ്ങള്‍ പകര്‍ന്ന് നല്‍കി രാജ്യത്തെ ഏറ്റവും വലിയ ഇഫ്താര്‍സംഗമത്തിനാണ് പ്രാര്‍ഥനാനഗരി സാക്ഷിയായത്. പ്രാര്‍ഥനയുടെ പുണ്യം തേടിയെത്തിയ വിശ്വാസികള്‍ക്ക് നോമ്പുതുറ ഹൃദ്യമായ അനുഭവമായി മാറി. വൈകുന്നേരത്തോടെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലും...

സ്വലാത്ത് നഗര്‍ വിശ്വാസ സാഗരം: പ്രാര്‍ത്ഥനാ സമ്മേളനം സമാപിച്ചു

മലപ്പുറം: റമസാന്‍ ഇരുപത്തിയേഴാം രാവിന്റെ വിശുദ്ധ രാവില്‍ സമര്‍പ്പണത്തിന്റെയും ഒരുമയുടെയും മാതൃകകളായി സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ ആത്മീയ സാഗരം. ഭീകരതയ്ക്കും ലഹരിവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ സംഗമത്തിനു സമാപനമായി....

പ്രാര്‍ഥനാ സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ തുടങ്ങി

മലപ്പുറം: വിശുദ്ധരാവിന്റെ പുണ്യം കൊതിച്ച് സ്വലാത്ത് നഗറിലെത്തിയ വിശ്വാസി ലക്ഷങ്ങള്‍ അണിനിരന്ന തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കി മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായി. ലക്ഷം പേര്‍ അണിനിരന്ന ഇഫ്താര്‍ വിരുന്നിന്...

രാജ്യത്തെ ഏറ്റവും വലിയ ഇഫ്താറിന് പ്രാര്‍ഥനാ നഗരി വേദിയായി

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമത്തിനാണ് ഇന്ന് മലപ്പുറം സ്വലാത്ത് നഗര്‍ വേദിയായത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സ്വലാത്ത് നഗറിനെ ലക്ഷ്യമാക്കി എത്തിയ ലക്ഷക്കണക്കിനു വിശ്വാസികള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്വം വിളംബരം ചെയ്ത്...

വിശ്വാസി ലക്ഷങ്ങള്‍ ഇന്ന് സ്വലാത്ത് നഗറില്‍

മലപ്പുറം: റമസാന്‍ ഇരുപത്തിയേഴാം രാവിന്റെ പുണ്യവും പ്രാര്‍ഥനാപൂര്‍ണമായ നിമിഷങ്ങളുടെ ധന്യതയും തേടിയെത്തുന്ന വിശ്വാസികള്‍ ഇന്ന് സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം തീര്‍ക്കും. ഇന്നലെ രാത്രി തന്നെ ജനങ്ങളുടെ ചെറുകൂട്ടങ്ങള്‍ സ്വലാത്ത് നഗറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്....

താജുല്‍ ഉലമയുടെ ആത്മീയ സാരഥ്യം സ്വലാത്ത് നഗരിയെ ധന്യമാക്കും

മലപ്പുറം: ആത്മീയ കേരളത്തിന്റെ അമരക്കാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യ അദ്ധ്യക്ഷനുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും സ്വലാത്ത് നഗറിലെ പ്രാര്‍ത്ഥനാ...

റമസാനില്‍ ലൈറ്റണയാതെ മഅദിന്‍ ഗ്രാന്റ് മസ്ജിദ്

മലപ്പുറം: റമളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ലൈറ്റ് അണയാതെ സജീവമാണ്.  പ്രാര്‍ത്ഥനാ നഗരിയിലെ ആത്മീയ ചടങ്ങുകളുടെ പ്രധാന വേദികളിലൊന്നായ ഗ്രാന്റ് മസ്ജിദ് റമളാന്‍ ഒന്ന് മുതല്‍ ഇരുപത്തിനാല്...

പ്രാര്‍ഥനാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍

മലപ്പുറം: നാളെ റമസാന്‍ ഇരുപത്തിയേഴാം രാവിലെ പ്രാര്‍ഥനാസമ്മേളനത്തിലേക്ക് വരുന്നവരെ സ്വീകരിക്കാന്‍ സ്വലാത്ത് നഗറില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലപ്പുറത്തിനും പൂക്കോട്ടൂരിനുമിടയില്‍ പത്ത് ഗ്രൗണ്ടുകളും അവിടങ്ങളിലെല്ലാം ശബ്ദ-വെളിച്ച സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ജില്ലാ ഭരണകൂടം, പോലീസ്, ഫയര്‍...