Wednesday, December 7, 2016
Tags Posts tagged with "Maharashtra Secretariat"

Tag: Maharashtra Secretariat

മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം

മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം. നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ജൂണില്‍ മന്ത്രാലയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പ്രധാന...